എ.എം.യു.പി.എസ്. കോട്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ട് എ എം യ‍ു പി എസ് തിര‍ൂർ മലപ്പ‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസജില്ലയിൽ

1917 ൽ ഓത്ത്പള്ളിക്ക‍ൂടമായി ആരംഭിച്ച‍ു.1956 ൽ യ‍ു പി സ്‍ക്ക‍ൂളായി അപ്ഗ്രേഡ്

ചെയ്‍ത‍ു .മ‍ുത്താണിക്കാട്ട് ബീരാൻ ഹാജിയ‍ുടെ മകൻ അബ്ദ‍ുൾ ഖാദർ മാസ്ററർ സ്ക്ക‍ൂളിന്റെ

മാനേജറ‍ും ആദ്യത്തെ പ്രധാനാധ്യാപകന‍ുമായിര‍ുന്ന‍ു