"കെ.എസ്.എം.എം.എ.എൽ.പി.എസ് കഴുതല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


ആദ്യ കാലത്ത് സമൂഹത്തിലെ താഴ്‌ന്ന  ജാതിക്കാരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 3 നേരം ആഹാരം,വസ്ത്രങ്ങൾ  എന്നിവ നൽകുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. കുറ്റിപ്പുറത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ  നമ്പ്യാരാണ് സ്ഥാപിച്ചത്. അതിനാൽ തന്നെ "നമ്പ്യാരുടെ സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്. കിഴക്ക് റെയിലും പടിഞ്ഞാറ് റോഡും ഉള്ളതിനാൽ സ്കൂളിലേക്ക് എത്തിപ്പെടാൻ വളരെ എളുപ്പമാണ്.  
ആദ്യ കാലത്ത് സമൂഹത്തിലെ താഴ്‌ന്ന  ജാതിക്കാരെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി 3 നേരം ആഹാരം,വസ്ത്രങ്ങൾ  എന്നിവ നൽകുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. കുറ്റിപ്പുറത്തിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ  നമ്പ്യാരാണ് സ്ഥാപിച്ചത്. അതിനാൽ തന്നെ "നമ്പ്യാരുടെ സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്. കിഴക്ക് റെയിലും പടിഞ്ഞാറ് റോഡും ഉള്ളതിനാൽ സ്കൂളിലേക്ക് എത്തിപ്പെടാൻ വളരെ എളുപ്പമാണ്.കൂടുതൽ വായിക്കുക. 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


89

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2129664" എന്ന താളിൽനിന്ന് ശേഖരിച്ചത്