"എ.യു.പി.എസ് തണ്ണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന് പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 10ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് നടക്കുന്നു.മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് ടാലെന്റ്റ് ലാബ് ,ഉറുദു ലാബ് ,കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ പാർക്കും ,ജൈവവൈവിധ്യ ഉദ്യാനം,.നിലംബൂർ സബ്ജില്ലയിലെ ആദ്യത്തെ കുട്ടികളുടെ ഭക്ഷണ നിലവാരത്തെ മെച്ചപ്പെടുത്താൻ മക്കൾക്കൊരു വിഭവം പദ്ധതി തുടങ്ങി , ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം.............. | കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന് പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 10ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് നടക്കുന്നു.മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് ടാലെന്റ്റ് ലാബ് ,ഉറുദു ലാബ് ,കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ പാർക്കും ,ജൈവവൈവിധ്യ ഉദ്യാനം,.നിലംബൂർ സബ്ജില്ലയിലെ ആദ്യത്തെ കുട്ടികളുടെ ഭക്ഷണ നിലവാരത്തെ മെച്ചപ്പെടുത്താൻ മക്കൾക്കൊരു വിഭവം പദ്ധതി തുടങ്ങി , ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം.............. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ == | ||
[[:പ്രമാണം:48472 Shool photo.jpg|പ്രമാണം:48472 Shool photo.jpg]] | |||
== പാഠ്യേതരപ്രവർത്തനങ്ങൾ== | == പാഠ്യേതരപ്രവർത്തനങ്ങൾ== | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
| വരി 83: | വരി 85: | ||
! colspan="2" |കാലഘട്ടം | ! colspan="2" |കാലഘട്ടം | ||
|- | |- | ||
| | |1 | ||
| | |അഹമ്മദ് കുട്ടി മാസ്റ്റർ | ||
| | |1968 | ||
|2000 | |||
|- | |||
|2 | |||
|സഹദേവൻ മാസ്റ്റർ | |||
|2000 | |||
| | | | ||
|- | |- | ||
| | |3 | ||
| | |സി ആർ രാധാമണി | ||
| | | | ||
| | | | ||
|- | |- | ||
| | |4 | ||
| | | | ||
| | | | ||