"എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* 1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1...)
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==

== 1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി മധുസൂദനൻ നായർ ഐപിഎസ്  പ്രൊഫസർ കെ പി ജഗൻ മോഹൻ ,ഡോക്ടർ കെ പി പ്രദീപ്കുമാർ ഡോക്ടർ എ രത്നരാജ് റോബീസ് , പ്രൊഫ എ ജ്യോതിലക്ഷ്മി ,പ്രൊഫ. ഡി സിവിൽ സൻ , ഡി.സി. ജോസഫ്, റിട്ട ഡിവൈഎസ്പി . ശ്രീ ഇ ജെ വിജയദാസ് , റിട്ട ഹെഡ്മാസ്റ്റർ ശ്രീ ഡി.. ആൽ ബർട്ട്തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ് ==
1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി മധുസൂദനൻ നായർ ഐപിഎസ്  പ്രൊഫസർ കെ പി ജഗൻ മോഹൻ ,ഡോക്ടർ കെ പി പ്രദീപ്കുമാർ ഡോക്ടർ എ രത്നരാജ് റോബീസ് , പ്രൊഫ എ ജ്യോതിലക്ഷ്മി ,പ്രൊഫ. ഡി സിവിൽ സൻ , ഡി.സി. ജോസഫ്, റിട്ട ഡിവൈഎസ്പി . ശ്രീ ഇ ജെ വിജയദാസ് , റിട്ട ഹെഡ്മാസ്റ്റർ ശ്രീ ഡി.. ആൽ ബർട്ട്തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

22:17, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം.എസ്.എൽ.പി.എസ് തൊഴുക്കൽ
വിലാസം
തൊഴുക്കൽ

തൊഴുക്കൽ
,
നെയ്യാറ്റിൻകര പി.ഒ.
,
695121
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ04712221126
ഇമെയിൽthozhukkallmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44428 (സമേതം)
യുഡൈസ് കോഡ്32140700405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഐഡാ ശാന്തി എസ്
പി.ടി.എ. പ്രസിഡണ്ട്സാബു രാജ്
എം.പി.ടി.എ. പ്രസിഡണ്ട്അനിഷ
അവസാനം തിരുത്തിയത്
01-03-2024Mohan.ss

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1840 ൽ തൈത്തോട്ടത്തുള്ള ശ്രീ പെരുമ്പമുത്തുവിന്റെ ഭവനത്തിൽ എൽ എം എസ് സഭാസ്ഥാപകനായ റവ ജോൺ കോക്സ് ആണ് വിദ്യാലയം സ്ഥാപിച്ചത്. മാസില്ലാ മണി അവർകളാണ് അറിയപ്പെടുന്ന ആദ്യകാല അധ്യാപകൻ. എൽഎംഎസ് പള്ളിക്കൂടം എന്ന് ഈ വിദ്യാലയം അറിയപ്പെട്ടു .റവ ജെ .ലാസറസ് ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.1950 ൽ തൊഴുക്കൽ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ദേവാലയത്തിൽ വിദ്യാലയം പ്രവർത്തിച്ചു 1920 - ൽ ഒരു ക്ലാസ് മുറിയും ഫർണിച്ചറുകളും കാർലോസ് ഡീഖൻ നൽകി. മറ്റൊരു ക്ലാസ് മുറിയും ഉപകരണങ്ങളും കാരുണ്യവിലാസത്തിൽ ശ്രീ ഡി ജോയൽ നൽകി 1960- ൽ ഇപ്പോൾ കാണുന്ന വിദ്യാലയം ഓലമേഞ്ഞതായിരുന്നു. 1980-ൽ സ്കൂൾ കെട്ടിടം പുതുക്കിപ്പണിതു. കെ പി ഹരികൃഷ്ണ ബാബു ഐഎഎസ്, പി മധുസൂദനൻ നായർ ഐപിഎസ്  പ്രൊഫസർ കെ പി ജഗൻ മോഹൻ ,ഡോക്ടർ കെ പി പ്രദീപ്കുമാർ ഡോക്ടർ എ രത്നരാജ് റോബീസ് , പ്രൊഫ എ ജ്യോതിലക്ഷ്മി ,പ്രൊഫ. ഡി സിവിൽ സൻ , ഡി.സി. ജോസഫ്, റിട്ട ഡിവൈഎസ്പി . ശ്രീ ഇ ജെ വിജയദാസ് , റിട്ട ഹെഡ്മാസ്റ്റർ ശ്രീ ഡി.. ആൽ ബർട്ട്തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികൾ ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എൽ എം എസ് മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ് .ഇതിൻറെ ആസ്ഥാനം തിരുവനന്തപുരം പാളയത്താണ് .ഭൗതികസൗകര്യങ്ങൾഎൽ എം എസ്  മാനേജ്മെന്റിൻറെ കീഴിലുളള ഒരു സ്ഥാപനമാണ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps:8.42190389538404, 77.07782445616463|zoom=18}}