ഉള്ളടക്കത്തിലേക്ക് പോവുക

"കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33234 (സംവാദം | സംഭാവനകൾ)
33234 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
== ചരിത്രം ==  
== ചരിത്രം ==  


  നമ്പൂതിരിമാരും പട്ടൻമാരും നായൻമാരും കുടമാളൂരിൽ കൂടുതലുണ്ടായിരുന്നു. മറ്റ് താണ ജാതിക്കാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. തീണ്ടൽ, തൊടീൽ എന്നീ അയിത്താചാരങ്ങളുമുണ്ടായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയാണ് അന്ന് നിലനിന്നിരുന്നത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു. കുടമാളൂരിൽ നാട്ടുകാർ ചേർന്ന് പനയോലകൊണ്ട് ഒരു ഷെഡ്ഡുണ്ടാക്കി തുണ്ടത്തിൽ ആശാൻറെ കീഴിൽ ഒരു വിദ്യാലയം ആരംഭിച്ചു(കുടിപ്പള്ളിക്കൂടം). തുടർന്ന് 1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. [[കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/ചരിത്രം|കൂടുതൽ വിവരങ്ങൾ]]   
  1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. [[കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/ചരിത്രം|കൂടുതൽ വിവരങ്ങൾ]]   
== പ്രശസ്തരായ വ്യക്തികൾ ==
== പ്രശസ്തരായ വ്യക്തികൾ ==



11:54, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
വിലാസം
കുടമാളൂർ

കുടമാളൂർ പി.ഒ.
,
686017
,
കോട്ടയം ജില്ല
സ്ഥാപിതം1864
വിവരങ്ങൾ
ഫോൺ0481 2391410, 9744925652
ഇമെയിൽhslpkudamaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33234 (സമേതം)
യുഡൈസ് കോഡ്32100700208
വിക്കിഡാറ്റQ87660363
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി പി. എം.
പി.ടി.എ. പ്രസിഡണ്ട്ദിവ്യ ലക്ഷ്മണൻ
എം.പി.ടി.എ. പ്രസിഡണ്ട്സിഞ്ചു ജേക്കബ്
അവസാനം തിരുത്തിയത്
01-03-202433234


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എൽ പി സ്കൂൾ കുടമാളൂർ

ചരിത്രം

1864-ൽ(കൊല്ലവർഷം 1040) ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവിൻറെ കാലത്ത് ഗവൺമെൻറ് ഏറ്റെടുക്കുകയും കുടമാളൂർ ഗവ. വി. എം. സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.പിന്നീട് ഈ സ്കൂൾ ഹൈസ്കൂളായി ഉയരുകയും പഠനസൗകര്യാർത്ഥം എൽ. പി വേർതിരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ  

പ്രശസ്തരായ വ്യക്തികൾ

എഴുത്തുകാർ

അയ്മനം നളാനാക്ഷൻ, ഉണ്ണി ആർ., ഔസേഫ് ചിറ്റക്കാട്.

പ്രശസ്തകഥകളിവേഷക്കാർ

കുടമാളൂർകരുമണാകരൻനായർ, കലാമണ്ഡലം ഹരിദാസ്, കലാമണ്ഡലം ഭാഗ്യനാഥ്, കലാമണ്ഡലം രാമകൃഷ്ണൻ.

പ്രശസ്തരായ കലാകാരന്മാർ

കുടമാളൂർ ജനാർദ്ദനൻ , കെ.ആർ.പ്രസാദ്, മുരളീധരമാരാർ.


' പ്രഥമാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി ചാർജ്ജ് അവസാനിച്ച തീയതി
1 വേലായുധൻപിള്ള 1968 1973
2 വാസുദേവൻ നായർ
3 കാർത്ത്യായനി,
4 നാരായണിയമ്മ
5 മുഹമ്മദ്. കെ. എ
6 ദാമോദരൻ നായർ
7 ശകുന്തളാഭായി
8 ശ്രീലത ഡി 31.03.2018
9 ആനി മാത്യു 1.6.2018 31.05.2020
10 രജനി പി എം 27.10.2021-

ക്ൃ== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കുടമാളൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും കരികുളങ്ങര ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 100മീറ്റർ നടക്കുമ്പോൾ ക്ഷേത്രത്തിന് മുൻവശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:9.618247 ,76.508272| width=600px | zoom=16 }}