"ഗവ.എൽ പി ജി എസ് മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70: വരി 70:
മറ്റക്കര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി  സ്ഥിതി  ചെയ്യുന്ന ഒരു പൊതുവിദ്യാലയം .1911 ൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് .

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

ഓട് മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും .30 ഏക്കർ സ്ഥലം സ്വന്തമായുണ്ട്.ഓഫീസ്  4 ,3 ,2  എന്നീ ക്ലാസുകൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും പ്രീപ്രൈമറി 1 എന്നീ ക്ലാസുകൾ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും ഉണ്ട്.പ്രീപ്രൈമറി മുതൽ 4 വരെ 5 ക്ലാസ്സ്മുറികൾ .കുട്ടികൾക്ക് കളിക്കുവാനായി പാർക്ക്,കളിസ്ഥലം .ഭക്ഷണം കഴിക്കുവാനായി  പ്രേത്യേക ഉച്ചഭക്ഷണശാല .3 ലാപ്‌ടോപ് ,1  കമ്പ്യൂട്ടർ ,2 പ്രൊജക്ടർ ,2 പ്രിന്റർ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലറ്റുകൾ .  

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*
 
==മുൻസാരഥികൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി
* കമ്പ്യൂട്ടർ പരിശീലനം
* പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി പ്രേത്യേകം ക്ലാസുകൾ
* സൂംബ പരിശീലനം
* ഉല്ലാസഗണിതം
* മലയാളത്തിളക്കം
* LSS പരിശീലനം
* ജൈവ വൈവിധ്യ ഉദ്യാനം
* ഹലോ ഇംഗ്ലീഷ്
 
=='''മുൻസാരഥികൾ''' ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2122373" എന്ന താളിൽനിന്ന് ശേഖരിച്ചത്