ഗവ.എൽ പി ജി എസ് മറ്റക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓട് മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും .30 ഏക്കർ സ്ഥലം സ്വന്തമായുണ്ട്.ഓഫീസ്  4 ,3 ,2  എന്നീ ക്ലാസുകൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും പ്രീപ്രൈമറി 1 എന്നീ ക്ലാസുകൾ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും ഉണ്ട്.പ്രീപ്രൈമറി മുതൽ 4 വരെ 5 ക്ലാസ്സ്മുറികൾ .കുട്ടികൾക്ക് കളിക്കുവാനായി പാർക്ക്,കളിസ്ഥലം .ഭക്ഷണം കഴിക്കുവാനായി  പ്രേത്യേക ഉച്ചഭക്ഷണശാല .3 ലാപ്‌ടോപ് ,1  കമ്പ്യൂട്ടർ ,2 പ്രൊജക്ടർ ,2 പ്രിന്റർ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക ടോയ്‌ലറ്റുകൾ .