"ഗവ.യു പി എസ് പൂവക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്‌ചയിൽ ഒരു ദിവസം ക്ലാസ്സ്‌തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഥ പറച്ചിൽ,കവിതാലാപനം,പ്രസംഗം,ലളിതഗാനം,നാടൻപാട്ട്,സ്കിറ്റ് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുന്നു .

===ക്ലബ് പ്രവർത്തനങ്ങൾ===
===സ്മാർട്ട് എനർജി പ്രോഗ്രാം===
 
---- അദ്ധ്യാപിക ആശ മാത്യുവിന്റെ മേൽനോട്ടത്തിൽ കുട്ടികൾ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.സ്കൂളിലും വീട്ടിലും കുട്ടികൾ വൈദ്യുതി പാഴാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും അമിത ഉപയോഗം നിയന്ത്രിക്കുകയും വീട്ടിലുള്ളവരെ ബോധവൽക്കരിക്കുകയും  ചെയ്യുന്നു.
====ശാസ്ത്രക്ലബ്====
അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ ശാസ്‌ത്ര  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ തിങ്കളാഴ്ച്ചയും ഒന്നരമുതൽ രണ്ടുമണിവരെ സയൻസ് ക്ലബ് കൂടുന്നു.ക്വിസ് ,രസകരമായ പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു.
 
====ഗണിതശാസ്ത്രക്ലബ് ====
അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ചൊവ്വാഴ്ച്ചയും  ഒന്നരമുതൽ രണ്ടുമണിവരെ ഗണിതക്ലബ്   കൂടുന്നു.രസകരമായ കുസൃതി കണക്കുകൾ ,പസിലുകൾ എന്നിവ ക്ലാസ് അടിസ്‌ഥാനത്തിൽ കുട്ടികൾ അവതരിപ്പിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.മാസത്തിൽ ഒരു ഗണിത ക്വിസ് നടത്തുന്നു.
 
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ബോബി തോമസ്, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ സോഷ്യൽ  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
എല്ലാ ബുധനാഴ്ച്ചയും  ഒന്നരമുതൽ രണ്ടുമണിവരെ സാമൂഹ്യശാസ്‌ത്ര ക്ലബ്   കൂടുന്നു.ഓരോ മീറ്റിംഗിലും ക്ലാസ് അടിസ്‌ഥാനത്തിൽ ഒരു രാജ്യത്തിന്റെ സവിശേഷതകൾ  അവതരിപ്പിക്കുന്നു.മാസത്തിൽ ഒരു ദിവസം  പത്രവാർത്തകളുടെ അടിസ്‌ഥാനത്തിൽ ക്വിസ് നടത്തുന്നു.

'''പരിസ്ഥിതി ക്ലബ്ബ്'''
'''സ്കൂൾ സോഷ്യൽ സർവീസ് സ്കീം (SSSS )'''

അധ്യാപകരായ സിബി കുര്യൻ, ,ആശാ മാത്യു,  ബോബി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ  പരിസ്ഥിതി ക്ലബ്ബ്  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൂളിലെ ചെടികളും പൂക്കളും  മരങ്ങളും സംരക്ഷിക്കാൻ പരിസ്‌ഥിതി ക്ലബ് അംഗങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നു.
2022-23  അധ്യയന വർഷം  മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം  പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.

'''ഇംഗ്ലീഷ് ക്ലബ്ബ്'''  
നിലവിൽ 5 ,6 ക്ലാസിലെ  കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'''<nowiki/>'സേവനം സഹജീവനം'''<nowiki/>'  എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം  കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.  
 
അദ്ധ്യാപിക ആശ മാത്യുവിന്റെ മേൽനോട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു.
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അദ്ധ്യാപിക ആശ മാത്യുവിന്റെ മേൽനോട്ടത്തിൽ കുട്ടികൾ ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു.സ്കൂളിലും വീട്ടിലും കുട്ടികൾ വൈദ്യുതി പാഴാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കുകയും അമിത ഉപയോഗം നിയന്ത്രിക്കുകയും വീട്ടിലുള്ളവരെ ബോധവൽക്കരിക്കുകയും  ചെയ്യുന്നു.

=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2121309" എന്ന താളിൽനിന്ന് ശേഖരിച്ചത്