ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2022-23 അധ്യയന വർഷം മുതൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം സ്കൂളിൽ ആരംഭിച്ചു.

നിലവിൽ 5 ,6 ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ .'സേവനം സഹജീവനം' എന്ന ആപ്ത വാക്യത്തോടെ പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.