"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Jafaralimanchery (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2118867 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 75: വരി 75:
സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.  

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  
[[എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

ഏകദേശം 7 കി. മീറ്ററിൽ കൂടുതൽ ദൂരം വരുന്ന ചുങ്കത്തറയിൽ മാത്രമാണ് അന്നൊരു വിദ്യാലയം ഉണ്ടായിരുന്നത്. എന്നാൽ വന്യമൃഗങ്ങൾ ഉള്ള കാട്ടിൽകൂടി തങ്ങളുടെ കുഞ്ഞുങ്ങളെ അത്രയും ദൂരം പറഞ്ഞുവിടാൻ ആരുംതന്നെ മനസ്സു വെച്ചില്ല. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഈ നാട്ടിലെ കൃഷിക്കാരിൽ പ്രധാനികളായിരുന്ന ജനാബ് കാർകുഴിയിൽ മൊയ്തീൻ കുട്ടി സാഹിബ്. പൊട്ടൻ ചാലിൽ ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ, ശ്രീ. കളരിക്കൽ ചിന്നൻനായർ, ശ്രീ. കളരിക്കൽ ശങ്കരൻ നായർ, വട്ടോളി കോടക്കുട്ടി, കളത്തിങ്കൽ കുട്ടികൃഷ്ണൻ നായർ, പാലിയേക്കര കണ്ണൻനായർ, ഒടുങ്ങാട്ട് രാമൻ നായർ, പെരിച്ചാത്ര കുമാരൻ, ഈയക്കാടൻ വേലു, കാർകുഴിയിൽ ഉണ്ണീൻ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 40 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് അതിൽ 20 കുട്ടികളെ പരേതനായ ശ്രീധരൻ മാസ്റ്റർ പഠിപ്പിക്കുകയും തുടർന്ന് 1952 -ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാബ് കബീർ സാഹിബ് ഒന്നാം ക്ലാസ് അനുവദിക്കുകയും ചെയ്തു.

1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2118870" എന്ന താളിൽനിന്ന് ശേഖരിച്ചത്