"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 55: | വരി 55: | ||
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . | ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . | ||
കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. | കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ [[വിദ്യാലയം]] തുറന്നുകൊടുക്കുകയും ചെയ്തു. [[തുടർന്നു വായിക്കുക.|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
15:12, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
===
===
സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ | |
---|---|
വിലാസം | |
കതൃക്കടവ് , കലൂർ സെന്റ്. ജൊവാക്കിംസ് യു . പി സ്ക്കൂൾ കലൂർ , കലൂർ പി.ഒ. , 682017 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | stjoachim26253@gmail.com |
വെബ്സൈറ്റ് | stjoachimsschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26253 (സമേതം) |
യുഡൈസ് കോഡ് | 32080301505 |
വിക്കിഡാറ്റ | Q99507915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 65 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 406 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് ബാസ്റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റെലിൽ റിയാസ് |
അവസാനം തിരുത്തിയത് | |
26-02-2024 | 26253 |
എറണാകുളം ജില്ലയിലെ എറണാകളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജൊവാക്കിംസ് ജി. യൂ. പി. സ്കൂൾ.
ചരിത്രം
കലൂർ സെന്റ് ജൊവാക്കിംസ് ജി. യൂ . പി സ്കൂൾ ചരിത്രവും ,വളർച്ചയും
ഏറണാകുളം ജില്ലയിൽ കലൂർ കത്രിക്കടവ് പ്രദേശത്ത് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ചിലിനു സമീപം തികച്ചും ഗ്രാമീണമായ ഒരു അന്തരീക്ഷത്തിലാണ് സെന്റ്. ജൊവാക്കിംസ് യൂ പി. സ്കൂൾ സ്ഥിചെയ്യുന്നത് . 1931 - ൽ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് മേരി എന്ന സന്യാസസഭയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത് . കാലഘട്ടത്തിൽ ഈ പ്രദേശത്ത് പെൺകുട്ടികൾക്കുവേണ്ടി ഒരു വിദ്യാലയം ഇല്ലായിരുന്നു. മാത്രമല്ല കിലോമീറ്ററുകൾ നടന്നു വേണമായിരുന്നു കുട്ടികൾ സ്കൂളിലെത്താൻ. അതുകൊണ്ടുതന്നെ മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിലയക്കാൻ താല്പര്യപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് F M M സിസ്റ്റേഴ്സ് പെൺകുട്ടികൾക്കുവേണ്ടി ഇങ്ങനെയൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് . പിന്നീട് വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടേയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അപ്പർ പ്രൈമറി സ്കൂളിലായി ഉയർത്തുകയും ആണ്കുട്ടികൾക്കുവേണ്ടി കൂടി ഈ വിദ്യാലയം തുറന്നുകൊടുക്കുകയും ചെയ്തു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
സയൻസ് ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ് മുറികൾ
ലൈബ്രറി
സ്കൂൾ ബസ്സ്
സുരക്ഷാ മതിലുകൾ
ടോയ് ലറ്റ് സൗകര്യങ്ങൾ
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ് സ്കൂളിൽ സജീവമാണ്.
- ·സയൻസ് ക്ലബ്ബ്
ശാസ്ത്രമേള , ശാസ്ത്രക്വിസ് , സെമിനാറുകൾ എന്നിവ നടത്തുന്നു . പരിസരസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ , പ്ലക്കാർഡ് നിർമ്മാണം , റാലി എന്നിവ നടത്തി.
- ഐ.ടി. ക്ലബ്ബ്
ഐ.ടി മേഖലയിൽ പരിഞ്ജാനം വളർത്തുന്നതിനായി വിവിധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ക്വിസ്സ് മത്സരങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.ഡിജിറ്റൽ പെയിന്റിങ് , മലയാളം ടൈപ്പിംഗ് ,ക്വിസ്സ് എന്നിവയിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
ബാലശാസ്ത്ര കോൺഗ്രസ്സിൻറെ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിലെ കലാസാഹിത്യാഭിരുചികൾ പ്രോത്സാഹിപ്പിക്കാനായി എല്ലാ മാസവും ആദ്യവെള്ളിയാഴ്ച്ച ഓരോ ക്ലാസ്സിൻറെയും നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നു. കുട്ടികളുടെ കൈയ്യെഴുത്തുമാസികയും ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്നു.
- ഗണിത ക്ലബ്ബ്
ഗണിതാഭിരുചി നടത്തുന്നതിൻറെ ഭാഗമായി മേളകൾ , ക്വിസ് , ഗണിതനാടകങ്ങൾ എന്നിവ നടത്തുന്നു. ഗണിതവുമായി ബന്ധപ്പെട്ട് കൈയ്യെഴുത്തുമാസികകളും തയ്യാറാക്കാറുണ്ട്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്രക്വിസ്,സെമിനാർ ,ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു.
- പരിസ്ഥിതി ക്ലബ്ബ്
എല്ലാ വെള്ളിയാഴ്ച്ചയും ഡ്രൈ ഡേ ആയി ആചരിച്ച് വിദ്യാലയവും പരിസരവും ശുചിയാക്കുന്നു. പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പൂന്തോട്ടവും,പച്ചക്കറി തോട്ടവും പരിപാലിക്കുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപികയുടെ പേര് | കാലയളവ് | |
---|---|---|---|
1 | ജെസ്സി പോൾ | 2007 | 2015 |
2 | ജെർമീന റിബെല്ലോ | 2004 | 2007 |
3 | സിസ്റ്റർ റീറ്റ മാത്യു | 2004 | 2004 |
4 | സിസ്റ്റർ ജോളി ബിബിയാന | 1996 | 2004 |
5 | സിസ്റ്റർ കൊച്ചുത്രേസ്യ സെബാസ്റ്റ്യൻ | 1990 | 1996 |
6 | സിസ്റ്റർ ട്രീസ മൊയ്ലിൻ | 1987 | 1990 |
7 | സിസ്റ്റർ ട്രീസ ആലപ്പാട്ട് | 1984 | 1987 |
8 | സിസ്റ്റർ സൂസൻ | 1977 | 1984 |
നേട്ടങ്ങൾ
- തുടർച്ചയായ നാല് വർഷങ്ങളിൽ ശാസ്ത്ര ,ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി.
- തുടർച്ചയായ 5 വർഷങ്ങളിൽ മലയാള മനോരമ "നല്ല പാഠം " പദ്ധതിയിൽ A ഗ്രേഡ് കരസ്ഥമാക്കി.
- 2021 -ൽ ശിശുദിനത്തോടനുബന്ധിച്ചു മലയാള മനോരമ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ ആൻ മരിയ ഷൈജു രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- 2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ.എസ്സ്.എസ്സ് - 4 , യു. എസ്സ്.എസ്സ് - 4
- 2021-22 അധ്യയന വർഷത്തിൽ എൽ എസ് എസ് - യു എസ് എസ്സ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയികൾ ആയവർ എൽ എസ് എസ് - 6, യു എസ് എസ് -2
- 2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും ,എൽ പി വിഭാഗo പ്രവർത്തി പരിചയമേളയിൽ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ. അജയ് ( എം.ബി.ബി.എസ് , എം.ഡി ) ആസ്റ്റർ മെഡിസിറ്റി
- ഡോക്ടർ.ടെസി (( Ph.D CSIR-NIIST, Photosciences and Photonics Section ) )
- ഫാദർ. സിനു (വാടയിൽ പള്ളി വികാരി )
ചിത്രശാല
പച്ചക്കറി തോട്ടം
പരിസ്ഥിതിദിനം
ചാന്ദ്രദിനം
ഓണം
സ്വാതന്ത്ര്യദിനം
തിരികെ സ്കൂളിലേക്ക് -2021
ക്രിസ്മസ്
സയൻസ് ഡേ
വീട് സന്ദർശനം
നല്ലപാഠം പ്രസംഗമത്സര വിജയി
ഊർജോത്സവം പെയിന്റിങ് മത്സര വിജയി
2020-2021 അധ്യയന വർഷത്തിൽ LSS - USS സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾ
പ്രവേശനോത്സവം 2022
സ്വാതന്ത്ര്യദിനം 2022
ഓണാഘോഷം 2022
2021-22 അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ജേതാക്കൾ
2022-23 അധ്യയന വർഷത്തിൽ എറണാകുളം ഉപജില്ല ശാസ്ത മേളയിൽ ലഭിച്ച നേട്ടങ്ങൾ
ലഹരിക്കെതിരെ
ശിശുദിനം
വാർഷിക ആഘോഷം
പ്രവേശനോത്സവം
ചാന്ദ്രദിനം
2023-24അധ്യായന വർഷത്തിൽ എൽ എസ് എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ജേതാക്കൾ
സ്വാതന്ത്ര്യദിനം 2023
വഴികാട്ടി
'വിദ്യാലയത്തിപ്ലക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കതൃക്കടവിൽ സ്ഥിതിചെയ്യുന്നു.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.98635979476799, 76.29551162355129|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26253
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ