"എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
മാർത്തോമ ഗേൾസ്‌ എൽ.പി.സ്കൂൾ തൃശ്ശൂർ തൃശ്ശൂർ ഈസ്റ്റ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ്‌ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച്‌ ഹൈസ്‌കൂൾ ആയി ഇത്‌ ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ്‌ ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന്‌ എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച്‌ സുഗമമായി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2105836" എന്ന താളിൽനിന്ന് ശേഖരിച്ചത്