"എൽ.എം.എൽ.പി.എസ്. ചേനാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1924 ൽ വിദേശ മിഷണറിമാർ നെടുമങ്ങാട് താലൂക്കിൽ ചേനാംകോട് മുളമുക്ക് എന്ന സ്ഥലത്ത് ദളിതരുടേയും പിന്നോക്കക്കാരുടേയും ഉന്നമനത്തിനായി ലൂഥറൻ സഭ സ്ഥാപിച്ചു. 1925 ൽ ആരാധനാലയത്തോടൊപ്പം സ്കൂളിന്റെ പ്രവർത്തനം തുടങ്ങി. കരകുളം പഞ്ചായത്തിൽ 7 വാർഡിൽ 50 സെന്റ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പ്രി കെ ജി മുതൽ നാലാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. 1925 ൽ മിഷണറിയായ റവ: നൗ ആയിരുന്നു ആദ്യകാല സേവനം നടത്തിയിരുന്നത്. ശ്രീ ജേക്കബ് പുന്നൂസ് അരശുപറമ്പ് ഈ സ്കൂളിലെ ആദ്യ കാല വിദ്യാർത്ഥിയും സഭാംഗവും ആയിരുന്നു. 1960-61 ൽ ലൂഥറൻ സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും എയ്ഡഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. അതുവരെ മിഷണറിമാരായിരുന്നു അധ്യാപകർക്ക് ശമ്പളം കൊടുത്തിരുന്നത്. ഇപ്പോൾ 150 ളം വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
നമ്മുടെ സ്കൂളിന് 2014 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയുണ്ടായി. അതിൽ ഒരു ക്ലാസ്സ് റും സ്പോൺസർ ചെയ്തത് സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന അഭിഷേക്, അഞ്ജന എന്നിവയുടെ പിതാവ് കോൺട്രാക്ടർ ശ്രീ ബിനുവാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ വിദ്യാർത്ഥികളും cpm മുളമുക്ക് ബ്രാഞ്ചും സംയുക്തമായി ഓപൺ ക്ലാസ്സ് റൂം, ഡസ്കുകൾ, ബഞ്ചുകൾ എന്നിവ സംഭാവനയായി നൽകി. റിസർവ് ബാങ്ക് യൂണിയൻ നമ്മുടെ സ്കൂളിന് 3 ഗ്രീൻ ബോർഡുകളും ഒരു കമ്പ്യൂട്ടറും കുട്ടികൾക്ക് കളിക്കോപ്പുകളും നൽകുകയുണ്ടായി. പ്രീ കെ ജി മുതൽ നാലാം ക്ലാസ്സു വരെ 150 ളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസ്സുകളിലും കംമ്പ്യൂട്ടറുകളുണ്ട്. നെടുമങ്ങാട് MLA ആയിരുന്ന ശ്രീ. സി. ദിവാകരൻ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 9 കമ്പ്യൂട്ടറുകൾ നൽകുകയുണ്ടായി. കൈറ്റിൽ നിന്നും നമ്മുടെ സ്കൂളിന് 3 ലാപ്ടോപ്പും 2 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. നമ്മുടെ സ്കൂളിന് ചുറ്റുമതിൽ ഭാഗികമാണ്. രക്ഷകർത്താക്കളുടെ സഹായ ത്തോടെ ഓപൺ സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ ഉല്ലാസത്തിനായി പാർക്ക് ഉണ്ട്. | നമ്മുടെ സ്കൂളിന് 2014 ൽ ഒരു പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയുണ്ടായി. അതിൽ ഒരു ക്ലാസ്സ് റും സ്പോൺസർ ചെയ്തത് സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന അഭിഷേക്, അഞ്ജന എന്നിവയുടെ പിതാവ് കോൺട്രാക്ടർ ശ്രീ ബിനുവാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ പൂർവ വിദ്യാർത്ഥികളും cpm മുളമുക്ക് ബ്രാഞ്ചും സംയുക്തമായി ഓപൺ ക്ലാസ്സ് റൂം, ഡസ്കുകൾ, ബഞ്ചുകൾ എന്നിവ സംഭാവനയായി നൽകി. റിസർവ് ബാങ്ക് യൂണിയൻ നമ്മുടെ സ്കൂളിന് 3 ഗ്രീൻ ബോർഡുകളും ഒരു കമ്പ്യൂട്ടറും കുട്ടികൾക്ക് കളിക്കോപ്പുകളും നൽകുകയുണ്ടായി. പ്രീ കെ ജി മുതൽ നാലാം ക്ലാസ്സു വരെ 150 ളം കുട്ടികൾ പഠിക്കുന്ന നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസ്സുകളിലും കംമ്പ്യൂട്ടറുകളുണ്ട്. നെടുമങ്ങാട് MLA ആയിരുന്ന ശ്രീ. സി. ദിവാകരൻ അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി 9 കമ്പ്യൂട്ടറുകൾ നൽകുകയുണ്ടായി. കൈറ്റിൽ നിന്നും നമ്മുടെ സ്കൂളിന് 3 ലാപ്ടോപ്പും 2 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. നമ്മുടെ സ്കൂളിന് ചുറ്റുമതിൽ ഭാഗികമാണ്. രക്ഷകർത്താക്കളുടെ സഹായ ത്തോടെ ഓപൺ സ്റ്റേജ് നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ ഉല്ലാസത്തിനായി പാർക്ക് ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സബ് ജില്ലാതലം പഞ്ചായത്തുതല കലാ കായിക പ്രവർത്തി പരിചയ മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിവരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശ്രീമതി ജയകുമാരി ജോർജ് , ശ്രീമതി എം.എസ് ബീന, ശ്രീ ജേക്കബ് സജ, ശ്രീമതി പുഷ്പാ ബായി ബി, ശ്രീമതി എം.എസ് ബീന | ശ്രീമതി ജയകുമാരി ജോർജ് , ശ്രീമതി എം.എസ് ബീന, ശ്രീ ജേക്കബ് സജ, ശ്രീമതി പുഷ്പാ ബായി ബി, ശ്രീമതി എം.എസ് ബീന | ||