"സി.എം.എൽ.പി.എസ്. കരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.എം.എസ്.എൽ.പി.എസ് കരിക്കാട് എന്ന താൾ സി.എം.എൽ.പി.എസ്. കരിക്കാട് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|C. M. L. P. S. Karikkad}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരിക്കാട്
|സ്ഥലപ്പേര്=കരിക്കാട്

22:12, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എൽ.പി.എസ്. കരിക്കാട്
സി.എം.എസ്.എൽ.പി.എസ് കരിക്കാട്
വിലാസം
കരിക്കാട്

സി.എം.എൽ.പി.എസ്സ്.കരിക്കാട്
,
കരിക്കാട് പി.ഒ.
,
680519
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽcmlps24314@gmail.com
കോഡുകൾ
സ്കൂൾ കോഡ്24314 (സമേതം)
യുഡൈസ് കോഡ്32070502501
വിക്കിഡാറ്റQ64089948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടവല്ലൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ100
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി എൻ സഖറിയ
പി.ടി.എ. പ്രസിഡണ്ട്ഷെബീർ എ വി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
19-02-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ റവന്യൂ ജില്ല ചാവക്കാട് വിദ്യാഭ്യാസ ജില്ല കുന്ദംകുളം ഉപജില്ല തലപ്പിള്ളി താലൂക്ക് കരിക്കാട് വില്ലേജിലാണ് ചേറു മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1927 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ഈ സ്കൂളിന്റെ മാനേജർ പി.പി.തമ്പി മാസ്റ്ററും ഹെഡ്മിസ്ട്രസ് കെ.കെ.ഗ്ലാഡിസ് ടീച്ചറുമാണ്. കൂടാതെ ഒൻപത് അദ്ധ്യാപികമാരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. അറബിക്കിന് പ്രത്യേകം അദ്ധ്യാപകനും, പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപികയുടെ നേതൃത്വത്തിൽ ബുൾബുൾ യൂണിറ്റുമുണ്ട്. ഈ വർഷം നൂറ്റി അമ്പത്തിരണ്ട് വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഈ വർഷത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീമതി: രേഖാ വാസുവാണ്. വിദ്യഭ്യാസ വകുപ്പ് ,എസ്.എസ്.എ, പഞ്ചായത്ത്, പി.ടി.എ, എം.പി.ടി.എ, ഒ.എസ്.എ എന്നിവയുടെ സഹകരണത്തോടെ ഈ സ്കൂളിന്റെ അക്കാദമിക് കാര്യങ്ങൾ വളരെ ഭംഗിയായി നടത്തുന്നു. ഈ വർഷം നാല് ഐ.ഇ.ടി.സി. കുട്ടികൾക്ക് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.

     ഉപജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന എല്ലാ മേളകളിലും പങ്കെടുത്ത് പല കുട്ടികളും ഇവിടെ സമ്മാനാർഹരായിട്ടുണ്ട്. പഞ്ചായത്തടിസ്ഥാനത്തിൽ നടത്തുന്ന മേളകളിലും ഇവിടത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മൂന്ന് പ്രാവിശ്യം ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർ ഈ സ്കൂൾ സന്ദർശിക്കുകയും അക്കാദമിക് കാര്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സ്കൂളിലെ ലൈബ്രറിയും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി പ്രത്യേകം പ്രകീർത്തിച്ചിരുന്നു. 
      അദ്ധ്യാപകർക്കുള്ള പ്രത്യേക പരിശീലനങ്ങളിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നത് കൊണ്ടും മാസത്തിലുള്ള സി.പി.ടി.എ. ഉള്ളത് കൊണ്ടും കുട്ടികളുടെ പഠന നിലവാരം വളരെ അധികം ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉച്ചക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ട്. ഇതെല്ലാം കൊണ്ട് ഈ സ്കൂൾ പഞ്ചായത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു.പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുണ്ട്. എല്ലാ വർഷവും തിപ്പിലിശ്ശേരി ഹെൽത്ത് സെന്ററിൽ നിന്നും ഈ സ്കൂളിൽ വൈദ്യ പരിശോദന നടത്തി കുട്ടികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു വരുന്നു. വിദഗ്ധ ചികിത്സ ആവശ്യം വരുന്നവർക്ക് മറ്റു നിർദ്ദേശങ്ങളും നൽകുന്നുണ്ട്.കൂടാതെ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എല്ലാമാസവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
     എല്ലാ ദിവസവും ചോറും രണ്ടു തരം കറികളും ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം കോഴിമുട്ട, വിശേഷ ദിവസങ്ങളിൽ സദ്യയും നൽകുന്നതിന് അദ്ധ്യാപകരുടെയും പി.ടി.എ.കാരുടെയും സഹകരണം വളരെ അധികം ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.59738,76.08125 | zoom=18}}

"https://schoolwiki.in/index.php?title=സി.എം.എൽ.പി.എസ്._കരിക്കാട്&oldid=2100916" എന്ന താളിൽനിന്ന് ശേഖരിച്ചത്