"ജി.എൽ.പി.എസ് പായംമ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48436 (സംവാദം | സംഭാവനകൾ)
(ചെ.) വിവരങ്ങൾ പുതു്ക്കി
48436 (സംവാദം | സംഭാവനകൾ)
(ചെ.) ആമുഖം ചേർത്തു
വരി 63: വരി 63:
{| class="wikitable"
{| class="wikitable"


!കുട്ടികൾ കുറവാണെങ്കിലും സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്. ടൈൽ ചെയ്ത ക്ലാസ്മുറികളും വരാന്തയും കട്ട പതിപ്പിച്ച  മുറ്റവും വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. മികച്ച കെട്ടിടത്തിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് വിശാലമായ ഒരു  ഹാൾ ഉണ്ട്. [[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
!'''<big>ആമുഖം</big>'''മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിൽ പൂക്കോട്ടുംപാ‍ടം ടൗണിനടുത്ത് പായമ്പാടം എന്ന സ്ഥലത്താണ് ജി.എൽ.പി.എസ് പായമ്പാടം സ്ഥിതി ചെയ്യുന്നത്. 160 ഓളം കുട്ടികൾ പഠിക്കുന്ന പ്രൈമറി സർക്കാർ വിദ്യാലയമാണിത്. നിലമ്പൂർ-കാളികാവ് റോഡിൽ പായമ്പാടം എന്ന സ്ഥലത്ത് ബസിറങ്ങി സ്കൂളിലെത്താം.
[[ജി.എൽ.പി.എസ് പായംമ്പാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]




"https://schoolwiki.in/ജി.എൽ.പി.എസ്_പായംമ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്