"എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{അപൂർണ്ണം}}

{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 16: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1946
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=എ എം ൽ പി  സ്  പൊട്ടിക്കുഴി  
|സ്കൂൾ വിലാസം=പൊട്ടിക്കുഴി  
|പോസ്റ്റോഫീസ്=പെരിമ്പലം  
|പോസ്റ്റോഫീസ്=പെരിമ്പലം  
|പിൻ കോഡ്=676509
|പിൻ കോഡ്=676509
വരി 23: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മലപ്പുറം
|ഉപജില്ല=മലപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആനക്കയം,
|തദ്ദേശസ്വയംഭരണസ്ഥാപനം =ആനക്കയം
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 63: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം==
നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം

1925ൽ പെരിമ്പലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ൽ മടത്തൊടിയിൽ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനർനിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വർഷത്തിനുള്ളിൽ 2900 വിദ്യാർത്ഥികൾ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും ഡോക്ടർ, എൻജിനിയർ, ജേണലിസ്റ്റ്, അധ്യാപകർ, വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നതിൽ ഏറെ അഭിമാനമുണ്ട്.

ഈ വർഷത്തിൽ നമ്മുടെ സ്ഥാപനത്തിൽ പ്രി പ്രൈമറിക്ലാസുകളിൽ 35വിദ്യാർത്ഥികളും, എൽ. പി ക്ലാസുകളിൽ 115വിദ്യാർത്ഥികളും പഠിക്കുന്നു. 2009ൽ പഴയ Pre-KER കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂൾ സൗന്ദര്യവൽകരണത്തിൻറ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികൾക്ക് പഠനസഹായകമായ ചുമർ ചിത്രങ്ങൾ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻറ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

മാനേജ് മെൻറ്റ്.
==മാനേജ് മെൻറ്റ്==
കുട്ടി ഹാജി എം അലവികുട്ടി എം
കുട്ടി ഹാജി എം അലവികുട്ടി എം
മുഹമ്മദ് എം ആയിശാബി എ. എം
മുഹമ്മദ് എം ആയിശാബി എ. എം
==ഭൗതിക സൗകര്യങ്ങൾ ==
== മുൻസാരഥികൾ ==
== പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.072199,76.110622|zoom=18}}

"https://schoolwiki.in/എ.എം.എൽ.പി.എസ്._പൊട്ടിക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്