സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എ.എം.എൽ.പി.എസ്. പൊട്ടിക്കുഴി
സ്ഥലം
പെരിമ്പലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം60
പെൺകുട്ടികളുടെ എണ്ണം55
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്സിറാജുദ്ധീൻ .എം
അവസാനം തിരുത്തിയത്
22-02-2017MT 1206


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

നമ്മുടെ വിദ്യാലയത്തിലേക്ക് ഒരെത്തിനോട്ടം

1925ല്‍ പെരിബലം പൊട്ടിക്കുഴി എന്നസ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1945ല്‍ മടത്തൊടിയില്‍ കുട്ടിഹാജി ഈ സ്ഥലം ഏറ്റെടുക്കുകയും ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. കഴിഞ്ഞ 91വര്‍ഷത്തിനുള്ളില്‍ 2900 വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായി ഇവിടെ എത്തിയിട്ടുണ്ട്. ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും ഡോക്ടര്‍, എന്‍ജിനിയര്‍, ജേണലിസ്റ്റ്, അധ്യാപകര്‍, വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നതില്‍ ഏറെ അഭിമാനമുണ്ട്. ഈ വര്‍ഷത്തില്‍ നമ്മുടെ സ്ഥാപനത്തില്‍ പ്രി പ്രൈമറിക്ലാസുകളില്‍ 35വിദ്യാര്‍ത്ഥികളും, എല്‍. പി ക്ലാസുകളില്‍ 115വിദ്യാര്‍ത്ഥികളും പഠിക്കുന്നു. 2009ല്‍ പഴയ Pre-KER കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറി. അതോടെ വിശാലമായ ക്ലാസ് റൂമുകളും, വിശാലമായ കളിസ്ഥലവും ഉണ്ടായി. സ്ക്കൂള്‍ സൗന്ദര്യവല്‍കരണത്തിന്‍റ്റെ ഭാഗമായി എല്ലാക്ലാസ് റൂമുകളിലും കുട്ടികള്‍ക്ക് പഠനസഹായകമായ ചുമര്‍ ചിത്രങ്ങള്‍ വരച്ചിടുണ്ട്. മികച്ച നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിന്‍റ്റെ പ്രത്യാകതയാണ്. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

മാനേജ് മെന്‍റ്റ്. കുട്ടി ഹാജി എം അലവികുട്ടി എം മുഹമ്മദ് എം ആയിശാബി എ. എം