ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.എൽ.പി.എസ്സ്.ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pradeepmullakkara (സംവാദം | സംഭാവനകൾ)
Pradeepmullakkara (സംവാദം | സംഭാവനകൾ)
വരി 103: വരി 103:
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
സംസ്ഥാനപാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്‌ഷനിൽ എത്തിച്ചേരാം. ഇവിടെനിന്നും ഇടത്തേയ്ക്ക് ഒന്നര  കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ എത്താം.ചിതറ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിൽ എത്തിച്ചേരാം.  
സംസ്ഥാനപാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്‌ഷനിൽ എത്തിച്ചേരാം. ഇവിടെനിന്നും ഇടത്തേയ്ക്ക് ഒന്നര  കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ എത്താം.ചിതറ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിൽ എത്തിച്ചേരാം.  
{{#multimaps:8.82759,76.96625|zoom=13}}
{{#multimaps:8.82759,76.96625| zoom=16 }}

12:34, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.വി.എൽ.പി.എസ്സ്.ചിതറ
KVLPS CHITHARA
വിലാസം
കണ്ണൻകോട്

ആയിരക്കുഴി പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0474 2428100
ഇമെയിൽkvlpschithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40211 (സമേതം)
യുഡൈസ് കോഡ്32130200211
വിക്കിഡാറ്റQ12345678
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത സി
പി.ടി.എ. പ്രസിഡണ്ട്സച്ചിൻ ദേവ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ പി
അവസാനം തിരുത്തിയത്
08-02-2024Pradeepmullakkara


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചിതറ പഞ്ചായത്തിലെ അയിരക്കുഴി ഒന്നാം വാർഡിൽ നിലമേൽ മടത്തറ റോഡിൽ പേഴുമുക്കിൽ നിന്നും 2 കിലോമീറ്റര് വടക്ക് മാറി കണ്ണൻകോട് പ്രദേശത്താണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അത്യാധുനിക രീതിയിലുള്ള സ്മാർട്ട് ക്ലാസ് മുറികൾ ,ഡൈനിങ്ങ് ഹാൾ ,കുട്ടികൾക്ക് കളിക്കാൻ പാർക്ക് ,വിശാലമായ കളിസ്ഥലം ,etc

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശിവദാസൻ പിള്ള ,
  2. കുഞ്ഞുകൃഷ്ണ പിള്ള
  3. ,ഗോപിനാഥൻ
  4. ,കമലമ്മ
  5. ,ചക്രായുധൻ ,
  6. മാലതി
  7. ,കമലാസനൻ
  8. ,ഷംസുദ്ധീൻ
  9. ,നാരായണപിള്ള
  10. ,പ്രഭാവതി ,
  11. വസന്തകുമാരി
  12. ,സാറാമ്മ
  13. ,മറിയാമ്മ
  14. ,സുശീലമാണിയമ്മ
  15. ,വത്സലാമ്മ ...

നേട്ടങ്ങൾ

നല്ല കൃഷിക്കാർ മുതൽ ജീവിതത്തിലെ നാനാ തുറകളിൽ ഞങ്ങളുടെ കുട്ടികൾ എത്തിച്ചേർന്നു എന്നത് നമുക്ക് അഭിമാനം ഉണ്ട് .കൂടാതെ തുടച്ചയായി ഏഴാം തവണയും ചടയമംഗലം സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പൂർവ്വ വിദ്യാർത്ഥികൾ -ജോസ് പ്രകാശ് (ഡെ :കളക്ടറ്റർ )
  2. ഡോക്ടർ .സുരേഷ് .s പിള്ള (സ്പെയിൻ സര്ജന് ),
  3. ഷിജു  (SI)
  4. ,അഭിലാഷ് ( SI )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

സംസ്ഥാനപാത 64 പാരിപ്പള്ളി മടത്തറ റോഡിൽ കടക്കൽ കഴിഞ്ഞുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ആയിരക്കുഴി ജംഗ്‌ഷനിൽ എത്തിച്ചേരാം. ഇവിടെനിന്നും ഇടത്തേയ്ക്ക് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണൻ കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ എത്താം.ചിതറ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് രണ്ടര കിലോമീറ്റർ സഞ്ചരിച്ചാലും സ്ക്കൂളിൽ എത്തിച്ചേരാം. {{#multimaps:8.82759,76.96625| zoom=16 }}

"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്സ്.ചിതറ&oldid=2087491" എന്ന താളിൽനിന്ന് ശേഖരിച്ചത്