ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ചാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43330 (സംവാദം | സംഭാവനകൾ)
No edit summary
43330 (സംവാദം | സംഭാവനകൾ)
ആൺകുട്ടികൾ 33
വരി 4: വരി 4:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ആൺകുട്ടികൾ      33 -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  

12:14, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് ചാക്ക
വിലാസം
പേട്ട പി.ഒ.
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽgupschackai@gmail.com
കോഡുകൾ
സ്കൂൾ കോഡ്43330 (സമേതം)
യുഡൈസ് കോഡ്32141000129
വിക്കിഡാറ്റQ64037360
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്86
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി. പി. ബി.
പി.ടി.എ. പ്രസിഡണ്ട്വിവിന ദേവി
അവസാനം തിരുത്തിയത്
07-02-202443330


പ്രോജക്ടുകൾ





ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ലയുടെ കീഴിൽ വരുന്ന ഒരു വിദ്യാലയമാണ് ചാക്കയു.പി സ്കൂൾ.1945 ൽ പേട്ട പ്രൈമറി സ്കൂൾ എന്ന പേരിൽ പേട്ട കവറടി റോഡിൽ ആണ് സ്കൂൾ നിലവിൽ വന്നത്.''കക്കാപുര സ്കൂൾ ''എന്ന അപരനാമത്തിൽ ആണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു പി സ്കൂൾ ആയി.1976 ൽ ഇരുനില കെട്ടിടം പണിതു.മഴക്കാലത്ത് ക്ലാസ്സ് മുറികളിലും സ്കൂൾ കോന്വൗണ്ടിലും ഉള്ള വെള്ളകെട്ടിനു ശാശ്വതപരിഹാരമായി 2020

നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു.

സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,,മാത്‌സ്‌ലാബ് എന്നിവയും, ,ശുചിമുറികളും ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായി ഒരു വാഹനം ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു .

കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ

ഭൗതികസൗകര്യങ്ങൾ

  • ടോയ് ലറ്റ് സൗകര്യം
  • കുടിവെള്ളം
  • ശാസ്ത്ര ലാബ്
  • ലൈബ്രറി
  • കമ്പ്യൂട്ട൪ ലാബ്


പാഠ്യേതര പ്രവർത്തനങ്ങൾ

ശ്രദ്ധ.

  • ഹലോ ഇംഗ്ലീഷ്.
  • ക്ലാസ് മാഗസിൻ.
  • ഉല്ലാസ ഗണിതം.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഗാന്ധി ദർശൻ.
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കായിക വിദ്യാഭ്യാസം
  • പ്രവൃത്തി പരിചയ പഠനം.
  • ക്വിസ്.
  • ആരോഗ്യ ക്ലബ്ബ്.
  • എക്കോ ക്ലബ്

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പ്.

മുൻ സാരഥികൾ

1 വി. രവീന്ദ്രൻ നായർ 1995-98
2 കെ. മേരി കുട്ടി    1998-2003
3 പി. ശാന്ത ദേവി അമ്മ 2003-2005
4 ഷാഹുൽ ഹമീദ്    2005-2010
5 ഗിരിജ ദേവി    2010-2019
6 ഓമന. എസ്  2019-2020
7 മിനി. പി. ബി   2021-


പ്രശംസ

വഴികാട്ടി

  • പാളയം എയ൪പോർട്ട് റോഡ് ചാക്ക ജംഗ്ഷന്റ ഇടതുവശം.
  • പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ഇടത്തോട്ട് പേട്ട കഴിഞ്ഞ് ചാക്ക സിഗ്നലിന് മു൯പ് ഇടത് വശം..

{{#multimaps: 8.49213145983729, 76.92336108314527 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ചാക്ക&oldid=2084893" എന്ന താളിൽനിന്ന് ശേഖരിച്ചത്