"എ.യു.പി.എസ് തണ്ണിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=411
|ആൺകുട്ടികളുടെ എണ്ണം 1-10=355
|പെൺകുട്ടികളുടെ എണ്ണം 1-10=395
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
  കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 9 ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടം പണി പുരോഗമിച്ച് കൊണ്ടിരിക്കുന്നു.  ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............
  കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 10ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് നടക്കുന്നു.മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് ടാലെന്റ്റ് ലാബ് ,ഉറുദു ലാബ് ,കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ പാർക്കും ,ജൈവവൈവിധ്യ ഉദ്യാനം,.നിലംബൂർ സബ്ജില്ലയിലെ ആദ്യത്തെ കുട്ടികളുടെ ഭക്ഷണ നിലവാരത്തെ മെച്ചപ്പെടുത്താൻ മക്കൾക്കൊരു വിഭവം പദ്ധതി തുടങ്ങി , ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............

==  പാഠ്യേതരപ്രവർത്തനങ്ങൾ==
==  പാഠ്യേതരപ്രവർത്തനങ്ങൾ==
വരി 75: വരി 75:
*  ലഹരി വിരുദ്ധ ക്ലബ്
*  ലഹരി വിരുദ്ധ ക്ലബ്
*  ഭാഷാ ക്ലബുകൾ
*  ഭാഷാ ക്ലബുകൾ
*  ഉർദു ക്ലബ്
==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*നിലംബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ എടക്കര  ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps:11.407184,76.308433|zoom=18}}
{{#multimaps:11.407184,76.308433|zoom=18}}

15:32, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.യു.പി.എസ് തണ്ണിക്കടവ്
വിലാസം
തണ്ണിക്കടവ്

തണ്ണിക്കടവ് എ യു പി സ്കൂൾ
,
കുന്നുമ്മൽപൊട്ടി പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഇമെയിൽaupstkdvu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48472 (സമേതം)
യുഡൈസ് കോഡ്32050400105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ355
പെൺകുട്ടികൾ367
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJAISON.J.K
പി.ടി.എ. പ്രസിഡണ്ട്അബ്ദുള്ള .സി.എ
എം.പി.ടി.എ. പ്രസിഡണ്ട്RAJI KUMMALI
അവസാനം തിരുത്തിയത്
06-02-202448472

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കിഴക്കൻ ഏറനാട്ടിലെ പശ്ചിമ ഘട്ട മല നിരകളോട് ചേർന്ന്  പ്രകൃതി രമണീയമായ വഴിക്കടവ് പഞ്ചായത്തിലെ തണ്ണിക്കടവ് എ.യു.പി.സ്കൂൾ 1968 സ്ഥാപിതമായതാണ്. വിദ്യഭ്യാസ കലാ-കായിക മേഖലകളിൽ നിറസാനിധ്യമാണ് ഈ വിദ്യാലയം. 1968 ൽ നാല് ക്ലാസ് മുറികളോടെയുള്ള ഒരു ഓലഷെഡിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 4ക്ലാസ്മുറികളുള്ള ഒരു ഓടിട്ട കെട്ടിടം പഴയകാല മാനേജറായിരുന്ന ശ്രീ. ചക്കുന്നൻ അലവി സാഹിബ് പണികഴിപ്പിച്ചു. അത് ഇന്നും മോഡിഫികേഷൻ വരുത്തി ഉപയോഗിച്ച് വരുന്നു. നിലവിൽ 26 ക്ലാസ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബും പ്രവർത്തിച്ച് വരുന്നു. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച പെൺകുട്ടികൾക്കായുള്ള 10ശുചി മുറികൾ എടുത്ത് പറയാതിരിക്കാൻ കഴിയില്ല പുറമെ 17 ക്ലാസു മുറികളുള്ള മൂന്ന് നില കെട്ടിടത്തിൽ ക്ലാസ് നടക്കുന്നു.മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇംഗ്ലീഷ് ടാലെന്റ്റ് ലാബ് ,ഉറുദു ലാബ് ,കമ്പ്യൂട്ടർ ലാബ് , കുട്ടികളുടെ പാർക്കും ,ജൈവവൈവിധ്യ ഉദ്യാനം,.നിലംബൂർ സബ്ജില്ലയിലെ ആദ്യത്തെ കുട്ടികളുടെ ഭക്ഷണ നിലവാരത്തെ മെച്ചപ്പെടുത്താൻ മക്കൾക്കൊരു വിഭവം പദ്ധതി തുടങ്ങി ,  ഒരു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുഴൽ കിണർ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹരമായി.ഇനിയും  ഈ മേഖലയിൽ ഏറെ മുന്നോട്ട് പോവാനുണ്ട് ഞങ്ങൾക്ക്. അതിന് വേണ്ട ബ്രഹത്തായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പി.ടി.എയും മാനേജ്മെന്റും അധ്യാപകരും സജീവമായി ഇടപെട്ട് കൊണ്ടിരിക്കുന്നു.ഇതിന്റെ ഫലങ്ങൾ ഭാവിയിൽ നമുക്കിവിടെ കുറിക്കാനാവുമെന്ന് പ്രത്യാശിക്കാം..............

പാഠ്യേതരപ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്.
  • അറബി ക്ലബ്.
  • ഹരിത ക്ലബ്.|
  • സയൻസ് ക്ലബ്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ലഹരി വിരുദ്ധ ക്ലബ്
  • ഭാഷാ ക്ലബുകൾ
  • ഉർദു ക്ലബ്

വഴികാട്ടി

  • നിലംബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.407184,76.308433|zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_തണ്ണിക്കടവ്&oldid=2083744" എന്ന താളിൽനിന്ന് ശേഖരിച്ചത്