"ഗവ. എൽ. പി. എസ്സ്. മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= |ഗവ. എൽ. പി. എസ്സ്. മടവൂർ| | പേര്= |ഗവ. എൽ. പി. എസ്സ്. മടവൂർ| | ||
സ്ഥലപ്പേര്= മടവൂർ | | സ്ഥലപ്പേര്= മടവൂർ | | ||
വരി 42: | വരി 41: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ചരിത്രം== | |||
'''മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ഗവ. എൽ. പി. എസ്സ്. മടവൂർ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]''' | '''മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ഗവ. എൽ. പി. എസ്സ്. മടവൂർ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യവേദി. | * വിദ്യാരംഗം കലാ സാഹിത്യവേദി. | ||
വരി 62: | വരി 54: | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | |||
== പ്രധാന അധ്യാപകർ == | |||
== ചിത്രശാല == | |||
[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | [[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്''' | |||
*കിളിമാനൂരിൽ നിന്നും പോങ്ങനാട് വഴി പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം | |||
*നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം | |||
കിളിമാനൂരിൽ നിന്നും പോങ്ങനാട് വഴി പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം | |||
നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം | |||
* | * | ||
{{#multimaps: 8.8212112,76.8032741 | zoom=18}} | |||
{{#multimaps: 8.8212112,76.8032741 | zoom= | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:56, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്സ്. മടവൂർ | |
---|---|
വിലാസം | |
മടവൂർ മടവൂർ
പി.ഒ തിരുവനന്തപുരം , 695602
സ്കൂൾ ഫോൺ='8086485055 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1869 |
വിവരങ്ങൾ | |
ഇമെയിൽ | glpsmadavoor123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42407 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇഖ് ബാൽ എ |
അവസാനം തിരുത്തിയത് | |
03-02-2024 | Rachana teacher |
ചരിത്രം
മടവൂർ എൽ.പി സ്ക്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ 1960 വരെ 5ാം തരം വരെയുള്ള ക്ലാസ്സുകൾ നടന്നിരുന്നു.അന്ന് ഈ വിദ്യാലയത്തിൽ നിന്ന് വെർണാക്കുലർ ബിരുദം നേടിയവർക്ക് സർക്കാർ സർവീസിൽ നിയമനം ലഭിച്ചിരുന്നു.വിദൂരസ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ താമസിച്ച് പഠിച്ചിരുന്നു. 1869 ലാണ് ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.തിരുവനന്തപുരം ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂർ പഞ്ചായത്തിലെ 15-ാം വാർഡിൽ പാരിപ്പള്ളി മടത്തറ റോഡിൽ മടവൂർ എൽ.പി.എസ് ജംഗ്ഷൻ എന്ന സ്ഥലത്ത് ടി റോഡിന് സമീപത്തായിട്ടാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
പ്രധാന അധ്യാപകർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാരിപള്ളി നിലമേൽ റുട്ടിൽ പള്ളിക്കൽ നിന്നും1കി.മി.കിഴക്ക്
- കിളിമാനൂരിൽ നിന്നും പോങ്ങനാട് വഴി പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം
- നിലമേൽ ജംഗ്ഷനിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ എട്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ മടവൂർ മാവിൻമൂട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം
{{#multimaps: 8.8212112,76.8032741 | zoom=18}}