"ഡി.സി.എം.ആർ, മുറിഞ്ഞപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43266 (സംവാദം | സംഭാവനകൾ)
43266 (സംവാദം | സംഭാവനകൾ)
(ചെ.) മാനേജ്മെൻറ്
വരി 1: വരി 1:
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ മുറിഞ്ഞപാലം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപംകൂനംകുളം ലിയനിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയം അനു ഡിസിഎംആർ സ്പെഷ്യൽ സ്കൂൾ{{PSchoolFrame/Header}}
തിരുവനന്തപുരം സൗത്ത് സബ്ജില്ലയിലെ മുറിഞ്ഞപാലം കോസ്‌മോപൊളിറ്റൻ ഹോസ്പിറ്റലിനു സമീപംകൂനംകുളം ലിയനിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് സവിശേഷ വിദ്യാലയം ആണ് ഡിസിഎംആർ സ്പെഷ്യൽ സ്കൂൾ{{PSchoolFrame/Header}}
{{prettyurl|DCMR Murinjapalam}}
{{prettyurl|DCMR Murinjapalam}}
{{Infobox School  
{{Infobox School  
വരി 60: വരി 60:
== ചരിത്രം ==
== ചരിത്രം ==


സി.എം.ഐ സഭയിലെ വൈദികനായിരുന്ന റവ.ഫാദർ തോമസ് ഫെലിക്സ് 1980 കളിൽ ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ സാമാന്യവത്ക്കരണം ലക്ഷ്യമിട്ടു കൊണ്ട് സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓൺ മെൻറൽ റി്ട്ടാർഡേഷൻ (സി.ഐ.എം.ആർ) എന്ന സ്ഥാപനം തിരുവനന്തപുരത്ത് ആരംഭിച്ചു. ഈ കാലയളവിൽ 5 കുുട്ടികൾക്കു വേണ്ടി ശനി,‍‍ ഞായർ ദിവസങ്ങളിൽ പരിശീലനങ്ങളുമായി സി.ഐ.എം.ആർ തങ്ങളുടെ പാത തുടർന്നു. കൂടാതെ മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും സി.ഐ.എം.ആർ കൊടുത്തു വന്നു. ആദ്യം പല പല വാടക കെട്ടിടങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന സി.ഐ.എം.ആർ കുട്ടികളുടെ പരിശീലനത്തിനായി 1984 ൽ ഡെവലപ്പ്മെൻറൽ സെൻറർ ഫോർ ദ മെൻറലി റിട്ടാർഡഡ്(ഡി.സി.എം.ആർ) സ്ഥാപിച്ചു. [[ഡി.സി.എം.ആർ, മുറിഞ്ഞപാലം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
സി.എം.ഐ സഭയിലെ വൈദികനായിരുന്ന റവ.ഫാദർ തോമസ് ഫെലിക്സ് 1980 കളിൽ ബുദ്ധിമാന്ദ്യമുളള കുട്ടികളുടെ സാമാന്യവത്ക്കരണം ലക്ഷ്യമിട്ടു കൊണ്ട് സെൻട്രൽ ഇൻസ്റ്റ്യൂട്ട് ഓൺ മെൻറൽ റി്ട്ടാർഡേഷൻ (സി.ഐ.എം.ആർ) എന്ന സ്ഥാപനം തിരുവനന്തപുരത്ത് ആരംഭിച്ചു. ഈ കാലയളവിൽ കുുട്ടികൾക്കു വേണ്ടി ശനി,‍‍ ഞായർ ദിവസങ്ങളിൽ പരിശീലനങ്ങളുമായി സി.ഐ.എം.ആർ തങ്ങളുടെ പാത തുടർന്നു. കൂടാതെ മാതാപിതാക്കൾക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും സി.ഐ.എം.ആർ കൊടുത്തു വന്നു. ആദ്യം പല പല വാടക കെട്ടിടങ്ങളിൽ പ്രവർത്തനം നടത്തിയിരുന്ന സി.ഐ.എം.ആർ കുട്ടികളുടെ പരിശീലനത്തിനായി 1984 ൽ ഡെവലപ്പ്മെൻറൽ സെൻറർ ഫോർ ദ മെൻറലി റിട്ടാർഡഡ്(ഡി.സി.എം.ആർ) സ്ഥാപിച്ചു. [[ഡി.സി.എം.ആർ, മുറിഞ്ഞപാലം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ഓഫീസ് മുറി
* ഓഫീസ് മുറി
വരി 100: വരി 100:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കുൂൾ മാനേജർ - സിസ്റ്റർ എലൈസ് മേരി
പ്രിൻസിപ്പൽ - വനജാകുമാരി ഡി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ഫൗണ്ടർ ഡയറക്ടർ - ഫാദർ തോമസ് ഫെലിക്സ് സി.എം.ഐ




വരി 111: വരി 116:
*തിരുവനന്തപുരം പട്ടം ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ് പോകുന്ന വഴി കോസ്‌മോപൊളിറ്റൻ ആശുപത്രി കഴിഞ്ഞ് മുറിഞ്ഞപാലം ജംഗ്ഷൻ ട്രാഫിക് സിഗ്നലിൽ നിന്നും വലതു ഭാഗത്തേക്കുള്ള കൂനംകുളം ലൈൻ വഴി സഞ്ചരിച്ച് 350 മീറ്റർ എത്തുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം പട്ടം ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജ് പോകുന്ന വഴി കോസ്‌മോപൊളിറ്റൻ ആശുപത്രി കഴിഞ്ഞ് മുറിഞ്ഞപാലം ജംഗ്ഷൻ ട്രാഫിക് സിഗ്നലിൽ നിന്നും വലതു ഭാഗത്തേക്കുള്ള കൂനംകുളം ലൈൻ വഴി സഞ്ചരിച്ച് 350 മീറ്റർ എത്തുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:8.5183986,76.9310388| zoom=GW9M+J7 Thiruvananthapuram, Kerala }}
{{#multimaps:8.5183986,76.9310388| zoom=8.517987344322215, 76.93846491074561 }}
"https://schoolwiki.in/ഡി.സി.എം.ആർ,_മുറിഞ്ഞപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്