"ജെ വൈ എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=സുമി അഭിലാഷ്
|പി.ടി.എ. പ്രസിഡണ്ട്=സുമി അഭിലാഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി മോൾ ജ്യോതിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രുതി മോൾ ജ്യോതിഷ്
|സ്കൂൾ ചിത്രം=23212 01.jpg
|സ്കൂൾ ചിത്രം=23212 school .jpg
|size=350px
|size=350px
|caption=
|caption=

20:58, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

s

ജെ വൈ എൽ പി എസ് മേലൂർ
വിലാസം
മേലൂർ

മേലൂർ
,
മേലൂർ പി.ഒ.
,
680311
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0480 2737258
ഇമെയിൽjylpschoolmeloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23212 (സമേതം)
യുഡൈസ് കോഡ്32070202901
വിക്കിഡാറ്റQ110298868
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ124
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാനറ്റ് സ്റ്റീഫൻ എ
പി.ടി.എ. പ്രസിഡണ്ട്സുമി അഭിലാഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി മോൾ ജ്യോതിഷ്
അവസാനം തിരുത്തിയത്
19-01-2024NeemaJohny


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നമ്മുടെ വിദ്യാലയത്തിന്റെ പേര്

ചരിത്രം

പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ .മേലൂരിന്റെ ഹൃദയഭാഗത്തായി JYLP  സ്കൂൾ സ്ഥിതി ചെയ്യുന്നു.1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം  2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ  പ്രവർത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ  ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്.തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും  വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.294634,76.361648|zoom=18}}

"https://schoolwiki.in/index.php?title=ജെ_വൈ_എൽ_പി_എസ്_മേലൂർ&oldid=2062261" എന്ന താളിൽനിന്ന് ശേഖരിച്ചത്