"വിജിഎം എഎൽപിഎസ് കടിഞ്ഞിമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാഞ്ഞങ്ങാട് -നീലേശ്വരം  റൂട്ടിൽ പടന്നക്കാട് തോട്ടം  ബസ്‌സ്റ്റോപ്പിൽ  നിന്നും 3 .5 കി.മീ.
* കാഞ്ഞങ്ങാട് -നീലേശ്വരം  റൂട്ടിൽ പടന്നക്കാട് തോട്ടം  ബസ്‌സ്റ്റോപ്പിൽ  നിന്നും 3 .5 കി.മീ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  കാഞ്ഞങ്ങാട് -നീലേശ്വരം  റൂട്ടിൽ പടന്നക്കാട് തോട്ടം  ബസ്‌സ്റ്റോപ്പിൽ  നിന്നും  ൪ കിലോമീറ്റർ ദൂരം.  
*  കാഞ്ഞങ്ങാട് -നീലേശ്വരം  റൂട്ടിൽ പടന്നക്കാട് തോട്ടം  ബസ്‌സ്റ്റോപ്പിൽ  നിന്നും  ൪ കിലോമീറ്റർ ദൂരം.  
|}
----
|}
{{#multimaps:12.22895, 75.11174|zoom=18}}
<!--visbot  verified-chils->-->
{{#multimaps:12.22895, 75.11174|zoom=16}}

10:39, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസ‌കോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെട്ട തൈക്കടപ്പുറം എന്ന കടലോരപ്രദേശത്തെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് വി.ജി.എം.എ.എൽ.പി.എസ്. കടിഞ്ഞിമൂല.

വിജിഎം എഎൽപിഎസ് കടിഞ്ഞിമൂല
വിലാസം
തൈക്കടപ്പുറം

തൈക്കടപ്പുറം
തൈക്കടപ്പുറം . പി. ഒ
,
671314
സ്ഥാപിതം01 ജൂൺ 1929
വിവരങ്ങൾ
ഫോൺ9947512369
ഇമെയിൽ12328vgmalpskadinhimoola@gmail.com
കോഡുകൾ
സ്കൂൾ കോഡ്12328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി. നിർമ്മല
അവസാനം തിരുത്തിയത്
14-01-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1929 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്ഥാപക മാനേജർ എം.കുഞ്ഞിരാമൻ. ഇപ്പോഴത്തെ മാനേണ്ടർ കെ.കുഞ്ഞി മാണിക്യം. എ.എൽ.പി.എസ്.കടിഞ്ഞിമൂല എന്ന പേര് മാറ്റി 1999 ൽ ആണ് വി.ജി.എം.എ എൽ പി എസ്. എന്നാക്കിയത്. തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നത് ഇപ്പോൾ നാലാം തരം വരെ മാത്രമാണുള്ളത്

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് റൂമുകൾ ( 2 ഹാൾ)

ഓഫീസ്/ സ്റ്റാഫ് റൂം പാചകശാല / സ്റ്റോക്ക് റൂം /വിറക് പുര കക്കൂസ്/ മൂത്രപ്പുര ജലവിതരണ സംവിധാനം വൈദ്യുതി കളിസ്ഥലം

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • കലാ കായിക പഠനം

പ്രവൃത്തി പരിചയം ജൈവ കൃഷി..

ക്ലബ്ബുകൾ

  • ശുചിത്വ ക്ലബ്

വിദ്യാരംഗം ബാലസഭ നട്ടി ക്ലബ്ബ് ( കൃഷി)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • .............................

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ പടന്നക്കാട് തോട്ടം ബസ്‌സ്റ്റോപ്പിൽ നിന്നും 3 .5 കി.മീ.
  • കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ പടന്നക്കാട് തോട്ടം ബസ്‌സ്റ്റോപ്പിൽ നിന്നും ൪ കിലോമീറ്റർ ദൂരം.

{{#multimaps:12.22895, 75.11174|zoom=18}}