വിജിഎം എഎൽപിഎസ് കടിഞ്ഞിമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസകോഡ് ജില്ലയിൽ ഹോസ്ദുർഗ്ഗ് ഉപജില്ലയിൽപ്പെട്ട തൈക്കടപ്പുറം എന്ന കടലോരപ്രദേശത്തെ ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് വി.ജി.എം.എ.എൽ.പി.എസ്. കടിഞ്ഞിമൂല.
വിജിഎം എഎൽപിഎസ് കടിഞ്ഞിമൂല | |
---|---|
വിലാസം | |
തൈക്കടപ്പുറം തൈക്കടപ്പുറം , തൈക്കടപ്പുറം . പി. ഒ 671314 | |
സ്ഥാപിതം | 01 ജൂൺ 1929 |
വിവരങ്ങൾ | |
ഫോൺ | 9947512369 |
ഇമെയിൽ | 12328vgmalpskadinhimoola@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12328 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.പി. നിർമ്മല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1929 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്ഥാപക മാനേജർ എം.കുഞ്ഞിരാമൻ. ഇപ്പോഴത്തെ മാനേജർ കെ.കുഞ്ഞി മാണിക്യം. എ.എൽ.പി.എസ്.കടിഞ്ഞിമൂല എന്ന പേര് മാറ്റി 1999 ൽ ആണ് വി.ജി.എം.എ എൽ പി എസ്. എന്നാക്കിയത്. തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നത് ഇപ്പോൾ നാലാം തരം വരെ മാത്രമാണുള്ളത്
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് റൂമുകൾ ( 2 ഹാൾ)
ഓഫീസ്/ സ്റ്റാഫ് റൂം പാചകശാല / സ്റ്റോക്ക് റൂം /വിറക് പുര കക്കൂസ്/ മൂത്രപ്പുര ജലവിതരണ സംവിധാനം വൈദ്യുതി കളിസ്ഥലം
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- കലാ കായിക പഠനം
- പഠനോത്സവം 2024
പ്രവൃത്തി പരിചയം ജൈവ കൃഷി..
ക്ലബ്ബുകൾ
- ശുചിത്വ ക്ലബ്
വിദ്യാരംഗം ബാലസഭ നട്ടി ക്ലബ്ബ് ( കൃഷി)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | Bhaskaran master | ||
---|---|---|---|
2 | ...................................... | ||
3 | |||
4 |
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ പടന്നക്കാട് തോട്ടം ബസ്‌സ്റ്റോപ്പിൽ നിന്നും 3 .5 കി.മീ.
- കാഞ്ഞങ്ങാട് -നീലേശ്വരം റൂട്ടിൽ പടന്നക്കാട് തോട്ടം ബസ്‌സ്റ്റോപ്പിൽ നിന്നും 4 കിലോമീറ്റർ ദൂരം.