|
|
| വരി 61: |
വരി 61: |
| }} | | }} |
| == ചരിത്രം == | | == ചരിത്രം == |
| തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.സർക്കാർ ആരംഭിച്ച ഈ സ്‌കൂളിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ കമ്പൗണ്ടർ ദാനിയേൽ ദേവദാസ് സൗജന്യമായി നൽകിയ നെയ്ത്തു പുരയിലാണ് 1 മുതൽ 5 വരെ ക്ലാസുകൾ നടത്തിയിരുന്നത്.രജിസ്റ്റർ പ്രകാരം ആദ്യ വിദ്യാർത്ഥി ശ്രീമതി ആരിഫാ ബീവി പ്രവേശനത്തീയതി 09/10/1974 ആദ്യത്തെ പ്രധാനാധ്യാപകനായ വാഴക്കോട് കോലപ്പാപിള്ളയും തുടർന്ന് ദാക്ഷായണിയമ്മയും പ്രവർത്തിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഉൾപ്പടെ 5 അദ്ധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് സർക്കാർ അനുവദിച്ച സ്ഥലത്തു കെട്ടിടം വന്നപ്പോൾ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി അഞ്ചാം ക്ലാസ് 1961 വരെ തുടർന്നു. പിന്നീട് നാലാം ക്ലാസ് വരെ നിജപ്പെടുത്തി. സ്‌കൂളിന്റെ ചരിത്രത്തിൽ ദീർഘനാൾ അധ്യാപികയായത് എലിസബത് ഗോപീസ് എന്ന ടീച്ചറാണ്. | | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ആനാട് ഗ്രാമ പഞ്ചായത്തിൽ ചുള്ളിമാനൂരിന് സമീപം പ്രവർത്തിക്കുന്ന ചുള്ളിമാനൂർ ഗവ.എൽ.പി.എസ് സ്ഥാപിതമായത് 1947 ലാണ്.തുടർന്ന് വായിക്കാം.... |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |