"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
No edit summary
Paruthikuzhy (സംവാദം | സംഭാവനകൾ)
school info
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. LPS Paruthikkuzhi}}ഉഴമലയ്ക്കൽ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന   പരുത്തികുഴി സ്കൂൾ  നെടുമങ്ങാട് ഉപജില്ലയിൽ  ഉൾപ്പെടുന്നു .85 ഓളം വിദ്യാർത്ഥികൾ  നിലവിൽ ഇവിടെ പഠിക്കുന്നു .പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .  
{{prettyurl|Govt. LPS Paruthikkuzhi}}ഉഴമലയ്ക്കൽ പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  ജി എൽ പി എസ്  പരുത്തികുഴി സ്കൂൾ  നെടുമങ്ങാട് ഉപജില്ലയിൽ  ഉൾപ്പെടുന്നു .85 ഓളം വിദ്യാർത്ഥികൾ  നിലവിൽ ഇവിടെ പഠിക്കുന്നു .പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .സ്കൂൾ പഠനത്തോടൊപ്പം  പഠനേതരപ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിവരുന്നു .യോഗ പരിശീലനം ,കംപ്യൂട്ടർ പരിശീലനം ,തുളസീവനം ,മില്ലറ്റ് ഗാർഡൻ ,ഹരിത ക്ലബ് ,സയൻസ് ക്ലബ് ,ഗണിതക്ലബ്‌ ,എനർജി ക്ലബ് , എന്നിവ  ഇതിൽ ഉൾപ്പെടുന്നു .  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പരുത്തിക്കുഴി
|സ്ഥലപ്പേര്=പരുത്തിക്കുഴി
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}


== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 68:




50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ പ്രീ പ്രെെമറി വിഭാഗത്തിന് ഒരു കെട്ടിടവും , എൽ .പി വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളുമുണ്ട്. ഒന്ന് ടിൻ ഷീറ്റും മറ്റേത് കോൺക്രീറ്റുമാണ്. പരിമിതമായ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്റ്റോർ റൂമോടു കൂടിയ ഒരു കോൺക്രീറ്റു് പാചകപ്പുരയും നാല് ടോയിലറ്റുകളും രണ്ട് മൂത്രപ്പുരയും ഒരു കിണറും ഒരു കുഴൽകിണറും ഒരു പെെപ്പ് ലെെൻ കണക്ഷനും ഉണ്ട്. 2018-19 വർഷത്തിൽ കെ എസ് ശബരിനാഥ്  എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 സീറ്റുളള സ്കൂൾ വാഹനം കുട്ടികൾക്കായി ഉപയോഗിച്ചു വരുന്നു.
50 സെന്റ് സ്ഥലത്തിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ സ്കൂളിൽ പ്രീ പ്രെെമറി വിഭാഗത്തിന് ഒരു കെട്ടിടവും , എൽ .പി വിഭാഗത്തിന് രണ്ട് കെട്ടിടങ്ങളുമുണ്ട്. ഒന്ന് ടിൻ ഷീറ്റും മറ്റേത് കോൺക്രീറ്റുമാണ്. സ്മാർട്ക്ലാസ്സ്‌റൂം  ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്റ്റോർ റൂമോടു കൂടിയ ഒരു കോൺക്രീറ്റു് പാചകപ്പുരയും നാല് ടോയിലറ്റുകളും രണ്ട് മൂത്രപ്പുരയും ഒരു കിണറും ഒരു കുഴൽകിണറും ഒരു പെെപ്പ് ലെെൻ കണക്ഷനും ഉണ്ട്. 2018-19 വർഷത്തിൽ കെ എസ് ശബരിനാഥ്  എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 13 സീറ്റുളള സ്കൂൾ വാഹനം കുട്ടികൾക്കായി ഉപയോഗിച്ചു വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 81: വരി 79:
* എൽ.എസ് എസ് പരിശീലനം
* എൽ.എസ് എസ് പരിശീലനം
* ശലഭോദ്യാനം
* ശലഭോദ്യാനം
* [[പ്രമാണം:Veedu oru vidyalayam.jpeg|ലഘുചിത്രം|വീട് ഒരു വിദ്യാലയം സ്കൂൾ തല ഉദ്ഘാടനം 28-9-2021 ന് മാസ്റ്റർ അഭിനവ് AS ന്റെ ഭവനത്തിൽ സജ്ജികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഖ്യാതിഥി ആയിരുന്നു. Evs മൂന്നാമത്തെ പാഠം [ ഗാന്ധിയും - സമരങ്ങളും ] കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിച്ചു.]]
*തുളസീവനം
*എനർജി ക്ലബ്  [[പ്രമാണം:Veedu oru vidyalayam.jpeg|ലഘുചിത്രം|വീട് ഒരു വിദ്യാലയം സ്കൂൾ തല ഉദ്ഘാടനം 28-9-2021 ന് മാസ്റ്റർ അഭിനവ് AS ന്റെ ഭവനത്തിൽ സജ്ജികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഖ്യാതിഥി ആയിരുന്നു. Evs മൂന്നാമത്തെ പാഠം [ ഗാന്ധിയും - സമരങ്ങളും ] കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിച്ചു.]]


== മികവുകൾ ==
== മികവുകൾ ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._പരുത്തിക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്