"ഗവ എൽ പി എസ് മുതുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(i have changed the information about current strength of students and recent updates about school)
(CHANGED MPTA PRESIDENT NAME)
വരി 49: വരി 49:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=PRIJI
|സ്കൂൾ ചിത്രം=[[പ്രമാണം:Muthuvila.jpg|thumb|school photo]]  ‎|
|സ്കൂൾ ചിത്രം=[[പ്രമാണം:Muthuvila.jpg|thumb|school photo]]  ‎|
|size=350px
|size=350px

10:26, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് മുതുവിള
school photo
വിലാസം
മുതുവിള

ജി.എൽ.പി.എസ് മുതുവിള
,
മുതുവിള പി.ഒ.
,
695610
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04722 821975
ഇമെയിൽglpsmuthuvila@gmail.com
കോഡുകൾ
സ്കൂൾ കോഡ്42616 (സമേതം)
യുഡൈസ് കോഡ്32140800405
വിക്കിഡാറ്റQ64036869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായാദേവി
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്PRIJI
അവസാനം തിരുത്തിയത്
25-12-2023AJNARS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ കല്ലറ പഞ്ചായത്തിൽ മുതുവിള എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മുതുവിള

ചരിത്രം

സ്വാതന്ത്ര്യ സമര ചരിത്ര താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ മുതുവിള പ്രദേശത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ കുടിപള്ളികൂടം ആയി 1948 സ്കൂൾ   സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

പതിറ്റാണ്ടുകൾ  പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു. ഓഫീസും പ്രീപ്രൈമറി ബിൽഡിങ് കോൺക്രീറ്റ് കെട്ടിടങ്ങളാണ്.പ്രീപ്രൈമറി കെട്ടിടത്തിനു മുകളിലായി ഊട്ടുപുര സ്ഥിതിചെയ്യുന്നു.ക്ലാസ് മുറികളിൽ ഫാനും ആവശ്യത്തിന് ഫർണിച്ചറുകളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്ബ്,എനർജി ക്ലബ്,ഇംഗ്ലീഷ് ക്ലബ്ബ് , അക്ഷര പുലരി,വിദ്യാരംഗം

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

എൽ.എസ് .എസ് പരീക്ഷയിലും കലോത്സവ പ്രവർത്തിപരിചയ മേളകളിലും മികച്ച വിജയം

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • മുതുവിള പരപ്പിൽ റോഡിൽ മുതുവിള ജംഗ്ഷനിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതുവശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു



{{#multimaps:8.71557,76.96876|zoom=18}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_മുതുവിള&oldid=2030707" എന്ന താളിൽനിന്ന് ശേഖരിച്ചത്