"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 71: വരി 71:
മുരുക്കുംപുഴയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ഏക സരസ്വതിക്ഷേത്രമായി നിലകൊണ്ടിരിക്കുന്ന ഈ വിദ്യാലയം മുരുക്കുംപുഴ ജംഗ്ഷനിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള മണിയാൻവിളാകം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .1880 ൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിനോടനുബന്ധിച്ചു ആരംഭിച്ച ഈ കുടിപ്പള്ളിക്കുടം 1974 ൽ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റുകയാണുണ്ടായത് വിദ്യാലയത്തിൽ നിന്നാൽ ക്രിസ്ത്യൻ പള്ളിയിലും അമ്പലത്തിലും മണിയും ബാങ്കുവിളിയും ഒരുപോലെ കേൾക്കാവുന്ന അതിനാലാണ് ഈ പ്രദേശത്തിന് മണിയൻവിളാകം  എന്ന പേര് ലഭിച്ചത് എന്ന വിശ്വാസം പരക്കെ നിലവിലുണ്ട് .നഗരവണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം മികച്ച പഠനാന്തരീക്ഷമാണ് കുട്ടികൾക്ക് നൽകുന്നത് സമീപത്തുള്ള മുരുക്കുംപുഴ കായലും റെയിൽവേസ്റ്റേഷനും എല്ലാം കുട്ടികൾക്ക് വളരെ അത്ഭുതകരമായ അനുഭൂതിയാണ് പകർന്നു നൽകുന്നത് .ഇവിടത്തെ പ്രഥമാധ്യാപകൻ ശ്രീ മാനുവൽ പെരേര ആയിരുന്നു ശ്രീ എബ്രഹാം മിരാൻറയാണ് ആദ്യ വിദ്യാർത്ഥി കേരള പിഎസ്സി ചെയർമാനും പിന്നീട് ജഡ്ജിയായും സേവനമനുഷ്ഠിച്ച ശ്രീ കുഞ്ഞുകൃഷ്ണൻ എക്സൈസ് കമ്മീഷണർ ആയിരുന്ന ശ്രീ ഗോപിനാഥൻ നായർ എന്നിവർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്...  

'''<u>ഭൗതികസൗകര്യങ്ങൾ</u>'''
== '''ഭൗതികസൗകര്യങ്ങൾ''' ==
 
ഹൈടെക് സംവിധാനം ഉപയോഗിച്ചുള്ള ക്ലാസ്സ്മുറികൾ 5എണ്ണം,  വാഹനസൗകര്യം ,വിശാലമായ കളിസ്ഥലം ,വിശാലമായ പച്ചക്കറിത്തോട്ടം .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

=== .സ്കൗട്ട് & ഗൈഡ്സ്. ===
=== .സ്കൗട്ട് & ഗൈഡ്സ്. ===
വരി 85: വരി 84:
=== .ക്ലാസ് മാഗസിൻ. ===
=== .ക്ലാസ് മാഗസിൻ. ===

=== .വിദ്യാരംഗം കലാ സാഹിത്യ വേദി. ===
== '''''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''''' ==
 
=== '''''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''''' ===

=== .പരിസ്ഥിതി ക്ലബ്ബ് ===
=== <u>.പരിസ്ഥിതി ക്ലബ്ബ്</u> ===
പരിസ്ഥിതി ക്ലബ് ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ് രൂപീകരിച്ചു കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പ് ചാർജ് ശ്രീമതി ഗീതാ റാണി. പരിസ്ഥിതി ക്ലബ്ബിൻറെ കൺവീനർ നാലാം ക്ലാസിലെ സനൂശ്രീ ആണ് മൂന്നാം ക്ലാസിലെ രാഹുൽ ജോയിൻ കൺവീനറായി തിരഞ്ഞെടുത്തു ജൂലൈ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന വാർഡ് മെമ്പർ ശ്രീ ശ്രീ ചന്ദ്രൻ നിർവഹിച്ചു അന്ന് പരിസ്ഥിതി പ്രതിജ്ഞ എടുത്തു. എല്ലാമാസവും കമ്മറ്റി കൂടാൻ തീരുമാനിച്ചു ആദ്യ കമ്മിറ്റിയിൽ കുട്ടികൾക്ക് പരിസ്ഥിതി ഗാനം ചൊല്ലി പഠിപ്പിച്ചു രണ്ടാം കമ്മിറ്റിയിൽ പരിസ്ഥിതി എങ്ങനെയെല്ലാം സംരക്ഷിക്കാമെന്ന് ശ്രീമതി സന്ധ്യ ടീച്ചർ ക്ലാസ് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമുള്ള നിർമ്മിച്ചു. ഇതിനോടൊപ്പം ജൈവവൈദ്യ ക്ലബ് പ്രവർത്തിക്കുന്നു.

{| class="wikitable"
{| class="wikitable"
വരി 96: വരി 93:
|}
|}

=== .ഗാന്ധി ദർശൻ ===
=== <u>.ഗാന്ധി ദർശൻ</u> ===
ഗാന്ധിദർശൻ കൺവീനറായി ശ്രീമതി സന്ധ്യ ടീച്ചർ ചുമതലയിൽ ഒരു പുഴയിലെ പ്രമുഖ ഗാന്ധിയനായ ശ്രീ രാജേന്ദ്രന്റെ വായനശാല കുട്ടികൾ സന്ദർശിച്ചു.രാജേന്ദ്രൻ കുട്ടികൾക്ക് സന്ദേശം നൽകിഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ അവിടെവച്ച് ഗാന്ധിദർശൻ കൺവീനർ ശ്രീമതി സന്ധ്യ ടീച്ചർ ലോഷൻ നിർമ്മിച്ചു

=== .ജെ.ആർ.സി ===
=== .ജെ.ആർ.സി ===

=== .വിദ്യാരംഗം ===
=== <u>.വിദ്യാരംഗം</u> ===
വിദ്യാരംഗം കൺവീനറായി ബിന്ദു ടീച്ചർ ചുമതലേറ്റു കുട്ടികളെ ഗ്രൂപ്പിൽ ചേർത്തു.കഥ, കവിത എന്നിവ വിഷയം നൽകികൊണ്ട് എഴുതിപ്പിച്ചു. പതിപ്പു തയ്യാറാക്കി.

=== .സ്പോർട്സ് ക്ലബ്ബ് ===
=== <u>.സ്പോർട്സ് ക്ലബ്ബ്</u> ===
സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വൈശാഖ് സാറിന്റെ നേതൃത്യത്തിൽ ഖോ ഖോ പരിശീലനം നടന്നു വരുന്നു. ആഴ്ചയിൽ (1) അടിസ്ഥാനമാക്കിയാണ് പരിശീലനം നടക്കുന്നത്.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023953" എന്ന താളിൽനിന്ന് ശേഖരിച്ചത്