"ജി എം യു പി സ്കൂൾ രാമന്തളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
|സ്കൂൾ തലം=1 to 7
|സ്കൂൾ തലം=1 to 7
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|ആൺകുട്ടികളുടെ എണ്ണം 1-7
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=ടി വി വിജയൻ
|പ്രധാന അദ്ധ്യാപകൻ=ടി വി വിജയൻ
|പി.ടി.എ. പ്രസിഡണ്ട്=കെ .സി .മുസ്തഫ
|പി.ടി.എ. പ്രസിഡണ്ട്=ശറഫുന്നിസ
|എം.പി.ടി.എ. പ്രസിഡണ്ട്=ജമീല കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=നുസൈബ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ചരിത്രം ==
== ചരിത്രം ==
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്‌ വടക്കുമ്പാട് പ്രദേശത്ത് 1919-ൽ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന്‌ നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.99 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021104" എന്ന താളിൽനിന്ന് ശേഖരിച്ചത്