"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
== മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നര ശ്രീധരുടെ സ്മരണാർത്ഥം 1968 ശ്രീ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു . ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്. ഭൗതികസൗകര്യങ്ങൾ ==
== മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നര ശ്രീധരുടെ സ്മരണാർത്ഥം 1968 ശ്രീ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു . ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:03, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ
പ്രമാണം:43252 1.jpg
ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ
വിലാസം
തിരുവനന്തപുരം

ഗവ: പി എസ് എം മോഡൽ യു പി എസ്. മുട്ടത്തറ , തിരുവനന്തപുരം
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ9446387337
ഇമെയിൽpsmgmups@rediff.com
കോഡുകൾ
സ്കൂൾ കോഡ്43252 (സമേതം)
യുഡൈസ് കോഡ്32141101202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്78
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എൻ കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്രേഖ
അവസാനം തിരുത്തിയത്
13-12-2023GOVT PSM MODEL UPS MUTTATHARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ . പാർവതി പുത്തനാറിന്റെ അരികത്തായി പൊന്നറ പാലത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രാദേശികമായി "പൊന്നറ സ്കൂൾ" എന്നറിയപ്പെടുന്നു.

ചരിത്രം

മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നര ശ്രീധരുടെ സ്മരണാർത്ഥം 1968 ശ്രീ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു . ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേക്കോട്ടയിൽനിന്നു 1 1/2 കീ.മി ഈഞ്ജക്കൽ നിന്നു 1/2 കീ.മി കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം

{{#multimaps:8.468815047990834, 76.93378041032872| zoom=12 }}