"എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=വെട്ടിക്കാട്ടിരി | |പോസ്റ്റോഫീസ്=വെട്ടിക്കാട്ടിരി | ||
|പിൻ കോഡ്=679531 | |പിൻ കോഡ്=679531 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=6238755561 | ||
|സ്കൂൾ ഇമെയിൽ=snlpsv@gmail.com | |സ്കൂൾ ഇമെയിൽ=snlpsv@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=78 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=154 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= സുലൈഖ | |പി.ടി.എ. പ്രസിഡണ്ട്= സുലൈഖ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചു വിഷ്ണു | ||
|സ്കൂൾ ചിത്രം= 24653.resized.jpg | |സ്കൂൾ ചിത്രം= 24653.resized.jpg | ||
|size=350px | |size=350px |
22:32, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി | |
---|---|
വിലാസം | |
വെട്ടിക്കാട്ടിരി എസ്. എൻ. എൽ. പി. എസ് വെട്ടിക്കാട്ടിരി , വെട്ടിക്കാട്ടിരി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 6238755561 |
ഇമെയിൽ | snlpsv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24653 (സമേതം) |
യുഡൈസ് കോഡ് | 32071301403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അശ്വനി. പി. വി |
പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു വിഷ്ണു |
അവസാനം തിരുത്തിയത് | |
11-12-2023 | 24653sw |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1- 6 -1976 വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ വെട്ടിക്കാട്ടിരി ദേശത്തിൽ 16 ക്ലാസ് മുറികളോടു കൂടി ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ശ്രീ.ജി പുരുഷോത്തമ പണിക്കരുടെയും ഭാര്യയും പ്രഥമ അധ്യാപികയുമായ ഓമന ടീച്ചറുടെയും ആശ്രാന്ത പരിശ്രമഫലമായി സ്റ്റേറ്റ് ഹൈവേ 22 റോഡരികിൽ തന്നെ ഏവർക്കും അനായാസം വന്നു പോകാവുന്ന സൗകര്യത്തിൽ നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . അന്നും ഇന്നും വള്ളത്തോൾ നഗറിന്റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ വളരെയേറെ സംഭാവന നൽകി വരുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി -12
- ഓഫീസ് -1
- ചുറ്റുമതിൽ -ഭാഗികം
- കിണർ - ഉണ്ട്
- പൈപ്പ്- ഉണ്ട്
- ടോയ്ലറ്റ് -ഉണ്ട്
- കളിസ്ഥലം- അഞ്ച് സെൻറ്
- പൂന്തോട്ടം- 2 സെൻറ്
- പച്ചക്കറിത്തോട്ടം- 5 സെൻറ്
- ലൈബ്രറി -800 പുസ്തകങ്ങൾ
- കമ്പ്യൂട്ടർ രണ്ടെണ്ണം
- ലാപ്ടോപ്പ് 5
- പ്രൊജക്ടർ 2
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക മത്സരങ്ങൾ, പ്രവൃത്തി പരിചയം, ബോധവത്ക്കരണ ക്ലാസുകൾ, ദിനാചാരണങ്ങൾ, സ്ക്കൂൾ അസംബ്ലി, പഠനയാത്ര, ഫീൽഡ് ട്രിപ്പ്, ക്വിസ് മത്സരങ്ങൾ, ന്യൂസ് ചാനൽ , ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്
ക്ലബ്ബ്
മുൻ സാരഥികൾ
SL NO | NAME | PERIOD OF CHARGE |
---|---|---|
1 | C.L ഓമന | 3-6-1976 to 31-3-1996 |
2 | S.K കനകമ്മ | 1-4-1996 to 30-6-1996 |
3 | K. സതി ദേവി | 1-7-1996 to 31-5-2001 |
4 | B.P നൂർജഹാൻ | 1-6-2001 to 31-3-2004 |
5 | P. സരസ്വതി | 1-4-2004 to 30-4-2007 |
6 | K.K മറിയം | 1-5-2007 to 30-4-2012 |
7 | T.K സരള | 1-5-2012 to 31-5-2013 |
8 | C.K രവീന്ദ്രൻ | 1-6-2013 to31-3-2018 |
9 | P.V അശ്വനി | NOW HEAD OF INSTITUTION |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ അവാർഡുകൾ
- 2013 -14 , 2019 -20 വർഷങ്ങളിൽ എൽ. എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു .
- 2016 ,2017 വർഷങ്ങളിൽ മെട്രിക് മേളയ്ക്ക് സെക്കൻഡ് പ്രൈസ് ലഭിച്ചു .
- 2006 ഡിസ്ട്രിക്ട് ലെവലിൽ ക്ലീനിംഗിന് സെക്കൻഡ് പ്രൈസ് ലഭിച്ചു .
- 2020 -21 അധ്യയനവർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഓൺലൈൻ പഠനപ്രവർത്തനങ്ങളുടെ മികവ് കണ്ടെത്താനായി നടത്തിയ സർവേയിൽ 471 വിദ്യാലയങ്ങളിൽ 15 വിദ്യാലയങ്ങൾ തിരഞ്ഞെടുത്തപ്പോൾ നമ്മുടെ വിദ്യാലയവും അതിൽ ഉൾപ്പെട്ടു.
വഴികാട്ടി
{{#multimaps:10.7225730, 76.2839930 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24653
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ