ജി.എൽ.പി.എസ് പാതിരിപ്പാടം (മൂലരൂപം കാണുക)
14:53, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് . | മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് . | ||
പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു . | പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .[[ജി.എൽ.പി.എസ് പാതിരിപ്പാടം/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]] | ||
[[ജി.എൽ.പി.എസ് പാതിരിപ്പാടം/ | |||
<ins data-ad-status="filled" data-adsbygoogle-status="done" data-ad-format="auto" data-ad-slot="6444316941" data-ad-client="ca-pub-9184966835362043" class="adsbygoogle"><ins aria-label="Advertisement" title="Advertisement" tabindex="0" id="aswift_2_expand"><ins id="aswift_2_anchor"></ins></ins></ins> | <ins data-ad-status="filled" data-adsbygoogle-status="done" data-ad-format="auto" data-ad-slot="6444316941" data-ad-client="ca-pub-9184966835362043" class="adsbygoogle"><ins aria-label="Advertisement" title="Advertisement" tabindex="0" id="aswift_2_expand"><ins id="aswift_2_anchor"></ins></ins></ins> |