"എസ് എ എൽ പി എസ് കാക്കാമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം =35
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം =28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം =63
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം   =4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
>|പ്രധാന അദ്ധ്യാപകൻ=ജോയ് M
|പി.ടി.എ. പ്രസിഡണ്ട്=വിജോമോൾ.  
|പി.ടി.എ. പ്രസിഡണ്ട്=Leji.S
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=43222_1.jpg
|സ്കൂൾ ചിത്രം=43222_1.jpg
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
s


== ചരിത്രം ==
== ചരിത്രം ==

05:51, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എ എൽ പി എസ് കാക്കാമൂല
എസ്.എ.എൽ.പി.എസ്.കാക്കാമൂല
വിലാസം
കാക്കാമൂല

എസ്.എ.എൽ.പി.എസ്. കാക്കാമൂല , കാക്കാമൂല
,
കല്ലിയൂർ പി.ഒ.
,
695042
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 01 - 1907
വിവരങ്ങൾ
ഇമെയിൽsalpskakkamoola@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43222 (സമേതം)
യുഡൈസ് കോഡ്32141100401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയ് M ക
പ്രധാന അദ്ധ്യാപിക>
പി.ടി.എ. പ്രസിഡണ്ട്Leji.S
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
30-11-202344348


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എസ്. എ. എൽ. പി. എസ്., കാക്കാമുല തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്.

ഇദ്ദേഹം 1954-ൽ ഡി.ഇ.ഒ ആയി പെൻഷൻ പറ്റി. ആദ്യ വിദ്യാർത്ഥി ആരാണെന്ന വിവരം ലഭ്യമല്ല. ജെ.ആർ. സത്യനാഥ് (റിട്ട.ഡെ. കളക്ടർ), അഗ്രികൾച്ചർ കോളേജ് പ്രൊഫസർ ഡി വിൽസൺ, എസ്.ബി.ടി. മാനേജർ ഗൗസ് ജാൻ, പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ശ്രീ. ബിർള എന്നിവർ പൂർവവിദ്യാർഥികളാണ്. ഇപ്പോൾ പ്രഥമാധ്യാപിക ശ്രീമതി.ജോയമ്മ.കെ.എൽ. ഉൾപ്പെടെ 4 അധ്യാപകരും 79 വിദ്യാർഥികളും (40 ആൺ 39പെൺ) ഉണ്ട്. ഇവരിൽ 20 പട്ടികജാതി വിഭാഗക്കാരും ഉൾപ്പെടുന്നു.

എസ്.എ. എൽ.പി.എസ്. കാക്കാമുല, കല്ലിയൂർ പി.ഒ, തിരുവനന്തപുരം.- 695042

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

{{#multimaps: 8.4283763,76.9933499 | zoom=12 }}

"https://schoolwiki.in/index.php?title=എസ്_എ_എൽ_പി_എസ്_കാക്കാമൂല&oldid=2001714" എന്ന താളിൽനിന്ന് ശേഖരിച്ചത്