"കരിമ്പം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Kssajisha1 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=38 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=84 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= റീനാഭായി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുസമ്മൽ കെ വി ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിനോജ കെ | ||
|സ്കൂൾ ചിത്രം=13707_1.jpg | |സ്കൂൾ ചിത്രം=13707_1.jpg | ||
|size=350px | |size=350px | ||
22:36, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കരിമ്പം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കരിമ്പം (അള്ളാംകുളം) കരിമ്പം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 04602 202312 |
| ഇമെയിൽ | glpskarimbam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13707 (സമേതം) |
| യുഡൈസ് കോഡ് | 32021000602 |
| വിക്കിഡാറ്റ | Q64457010 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 38 |
| ആകെ വിദ്യാർത്ഥികൾ | 84 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീനാഭായി കെ |
| പി.ടി.എ. പ്രസിഡണ്ട് | മുസമ്മൽ കെ വി ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സിനോജ കെ |
| അവസാനം തിരുത്തിയത് | |
| 28-11-2023 | Karimbamglps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1 9 7 4 ൽ 37 കുട്ടികളും ഒരധ്യാപകനും മാത്രമായി ആരംഭിച്ച കരിമ്പം ഗവ എൽ പി സ്കൂളിന്റെ സ്ഥാപനത്തിനു പിന്നിൽ ഒട്ടേറെ നല്ലവരായ നാട്ടുകാരുടെ ശ്രമം ഉണ്ട് . കരിമ്പം പ്രദേശത്തുള്ള ജനാബ് എ അബ്ദുള്ള ഹാജി ,സ്റ്റാഫ് നഴ്സ് കുഞ്ഞിരാമൻ , അമ്പു മേസ്ത്രി ,നാരായണൻ വക്കീൽ , ഡോ.അബ്ദുൾ അസീസ്, ഡോ.രാമദാസ് ,കെ. ആന്റണി ,പി എം ബാലചന്ദ്രൻ മാസ്ടർ എന്നിവരുടെ നേതൃത്വത്തിൽ ചവനപ്പുഴ ഇല്ലത്തെ ബ്രഹ്മശ്രീ ഹരിദാസൻ നമ്പൂതിരിയെ സമീപിക്കുകയും നാമമാത്രമായ പ്രതിഫലം വാങ്ങി അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലം ജനാബ് അബ്ദുള്ള ഹാജി ഗവർണരുടെ പേരിൽ രജിസ്ടർ ചെയ്യുകയും ചെയ്തു . ഈ സ്ഥലത്താണ് കരിമ്പം ഗവ എൽ പി സ്കൂൾ ആരംഭിച്ചത് . തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ താലുക്ക് ഗവ ആശുപത്രിയിൽ നിന്നും ഏകദേശം 1 കി മി വടക്ക് പടിഞ്ഞാറു ഭാഗത്തായി .തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ എച് എസ് എസ് ൽ നിന്നും 1 കി മി കിഴക്ക് മാറി അള്ളാംകുളം എന്ന സ്ഥലത്താണ് ഈ വിദ്യാലായം. തളിപ്പറമ്പ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.044947732643259, 75.39024512032593| width=800px | zoom=17}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13707
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ