"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:17092 boook.jpg|ലഘുചിത്രം|കൂട്ടുകാരിക്ക് ഒരു കൈതാങ്|ഇടത്ത്‌|410x410ബിന്ദു]][[പ്രമാണം:17092 heart day.jpg|ലഘുചിത്രം|ഹൃദയ ദിനം|277x277ബിന്ദു]]
[[പ്രമാണം:17092 boook.jpg|ലഘുചിത്രം|കൂട്ടുകാരിക്ക് ഒരു കൈതാങ്|ഇടത്ത്‌|410x410ബിന്ദു]][[പ്രമാണം:17092 heart day.jpg|ലഘുചിത്രം|ഹൃദയ ദിനം|277x277ബിന്ദു]]
[[പ്രമാണം:17092-nss.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:17092-nss.png|നടുവിൽ|ലഘുചിത്രം]]




വരി 61: വരി 64:




== പ്രവർത്തനങ്ങൾ ==


=== ''2023-2024 പ്രവർത്തനങ്ങൾ'' ===
'''സർട്ടിഫിക്കറ്റ് വിതരണം'''
[[പ്രമാണം:17092 kaipunyam certificate.png|ലഘുചിത്രം]]
കാലിക്കറ്റ് ഗേൾസ് NSS -ദമാം കമ്മിറ്റി സംയുക്ത സംരംഭമായ കൈപുണ്യം തയ്യൽ & ഫാഷൻ ഡിസൈനിംഗ് കേന്ദ്രത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ രണ്ടാം ബാച്ചിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മേയ് 29 ന് 3 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ സജ്ജം യൂണിഫോം സ്റ്റിച്ചിങ്ങ് രണ്ടാംഘട്ടവും ഒപ്പം മൂന്നാം ബാച്ചിന്റെ പ്രവർത്തനോൽഘാടനവും നടന്നു.NSS ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ PTA പ്രസിഡണ്ട് ശ്രീ A T നാസർ അധ്യക്ഷതവഹിച്ചു.


ഹയർ സെക്കന്ററി റിജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ എം. സന്തോഷ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
== പ്രവർത്തനങ്ങൾ ==
 
NSS ന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് അദ്ദേഹം പരാമർശിച്ചു.കൈപുണ്യം & സജ്ജം കോർഡിനേറ്റർ ആയ ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീ എം. അബ്ദു ,സജ്ജം ആക്ടിങ് പ്രസിഡണ്ട് ശ്രീ.സി.കെ സാജിദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.NSS പ്രോഗ്രാം ഓഫീസർ ശ്രീമതി ഷഹീന ഇ.കെ. NSS സന്ദേശം നൽകി. സ്ക്കൂൾ മാനേജ്മെൻറ് അംഗം ശ്രീ സി പി മാമുക്കോയ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.കെ. സൈനബ ദമാം കമ്മിറ്റി സെക്രട്ടറി ശ്രീ. എം.വി.മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു.
[[പ്രമാണം:17092 hindi.png|ലഘുചിത്രം|'''അക്ഷരത്തെളിമ''']]
പദധതികൾക്ക് സാമ്പത്തിക സഹായം നൽകി വരുന്ന ഭമാംകമിറ്റി യുടെ സെക്രട്ടറി ശ്രീ എം.വി.മുസ്തഫ വീടുകൾ കേന്ദ്രീകരിച്ച് ചെറിയ സംരംഭങ്ങൾ തുടക്കമിടുമ്പോൾ അത് കൈപുണ്യം സജ്ജം പദധതികളെ കൂടുതൽ വിജയങ്ങളിലേക്ക് എത്തിക്കുമെന്ന് ഓർമിപ്പിച്ചു.പരിശീലക ശ്രീജടീച്ചർ, പഠിതാക്കളായ മഫ്റ,ലിൻഷി, സജ്ന എന്നിവർ സംസാരിച്ചു. സ്ത്രീകൾ സ്വയംപര്യാപ്തത നേടുന്നത് അത്യാവശ്യമെന്ന് അവർ സൂചിപ്പിച്ചു.സജ്ജം & കൈപുണ്യം കൺവീനർ ഷൈജപർവീൻ റിപ്പോർട്ട് അവതരിപ്പിച്ചു.NSS വൊളൻറിയർമാരായ കുമാരി ആയിഷ റിഫ സ്വാഗതവും ഫെൽഹ നന്ദിയും അറിയിച്ചു. പഠിതാക്കൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ, ബെഡ്ഷീറ്റ് എന്നിവയുടെ പ്രദർശനവും നടന്നു.
 
'''അക്ഷരത്തെളിമ'''
 
കാലിക്കറ്റ് ഗേൾസിൽ അക്ഷരത്തെളിമ പദ്ധതി ആരംഭിച്ചു.അക്ഷരമറിയാത്ത  പ്ലസ് വൺ പ്ലസ് ടുകുട്ടികൾക്ക് അക്ഷരം പഠിച്ചിക്കുന്ന പദ്ധതിയിൽ ഹിന്ദി അക്ഷരങ്ങളാണ് ഇന്ന് പഠിപ്പിക്കാൻ തുടങ്ങിയത്.
[[പ്രമാണം:17092 infowall.png|ഇടത്ത്‌|ലഘുചിത്രം|ഇൻഫോവാൾ]]
'''ഇൻഫോവാൾ'''
 
കാലിക്കറ്റ് ഗേൾസിൽ " 'ഇൻഫോവാൾ' ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുസർ നിർവഹിച്ചു.ഹെൽത്ത്,കരിയർ മറ്റ് വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഇൻഫോവാൾ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമാണെന്നും വളരെ നാളായി ആഗ്രഹിക്കുന്ന ഈ പദ്ധതി എൻ.എസ്എസിലൂടെ പ്രാവർത്തികമായതിൽ അഭിമാനിക്കുന്നുവെന്നും ഉദ്ഘാടനപ്രസംഗത്തിൽ പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.ജില്ലാ കൻവീനർ ഫൈസൽഎം.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ഫർഹസ്വാബിർ സ്വാഗതവും ഫൽഹ നന്ദിയും പറഞ്ഞു.മുൻപ്രോഗ്രാംഓഫീസർമാരായ ഷൈജ പർവീൺ,ഷബ്ന ടി.പി.നൂഹ്,ഷഹീന ഇ.കെ എന്നിവർ ആശംസകളർപ്പിച്ചു.
 
'''മാമ്പഴക്കാലം'''
[[പ്രമാണം:17092 mangofest.png|ലഘുചിത്രം|215x215ബിന്ദു|'''മാമ്പഴക്കാലം''']]
കാലിക്കറ്റ് ഗേൾസ് ഹയർസെക്കന്ററി NSSയൂണിറ്റ് പരിസ്ഥിതി ദിനം വൈവിധ്യമാർന്നപരിപാടികളോട് കൂടി ആചരിച്ചു.ദത്തുഗ്രാമപ്രതിനിധിക്ക് മാവിൻതൈ ജില്ലാകൻവീനർ ഫൈസൽസർ  കൈമാറി."മാമ്പഴമധുരംപങ്കിടൽ"പ്രിൻസിപ്പൽഅബ്ദുസർ തുടക്കം കുറിച്ചത് വേറിട്ട അനുഭവമായി.ആരോഗ്യസംരക്ഷണത്തിൽ മാമ്പഴത്തിന്റെപ്രാധാന്യത്തെക്കുറിച്ചും,.പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അത് കുറക്കാനുള്ള മാർഗങ്ങളെകുറിച്ചും കുട്ടികൾ ബോധവത്ക്കരണം നടത്തി ."Mission Life"പദ്ധതിയുടെഭാഗമായിഊർജസംരക്ഷണം,ജലസംരക്ഷണംഎന്നിവയെ സംബന്ധിച്ച് പോസ്റ്റർപ്രദർശനം നടത്തി.
 
'''ആദരിച്ചു'''
[[പ്രമാണം:17092 mujeeb.png|ലഘുചിത്രം]]
ലോക സൈക്കിൾ ദിനത്തിൽ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററി NSS വളണ്ടിയേഴ്സ് സ്കൂളിന് മുൻപിൽ സൈക്കിൾറിപ്പയറിംഗ് ഷോപ്പ് നടത്തുന്ന മുജീബ്ക്കയെ ആദരിച്ചു.പ്രിൻസിപ്പൽ അബ്ദുസർ സ്നേഹോപഹാരം കൈമാറുകയും ആരോഗ്യ സംരക്ഷണത്തിന് സൈക്കിൾ സവാരിയുടെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയും ചെയ്തു.കഴിഞ്ഞ49വർഷമായി കുണ്ടുങ്ങലിലെ പ്രദേശവാസികളുടെ സൈക്കിളുകളുടെ ഡോക്ടറായ മുജീബ്ക്ക കാളവണ്ടികൾ പോകുന്ന കാലം മുതൽ സ്കൂളിനെ പുറത്ത് നിന്ന് കണ്ട അനുഭവം വിവരിച്ചത് കുട്ടികൾക്ക് കൗതുകമായി.
 
'''ജീവദ്യുതി'''
 
രക്തദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ബോധവൽക്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനുമായി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന ജീവദ്യുതി പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി..
[[പ്രമാണം:17092 jeevadhyuthi.png|ലഘുചിത്രം]]
രക്തദാന ക്യാമ്പയിനായ 'ജീവദ്യുതി ' പദ്ധതിയുടെ സൗത്ത് ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്‌റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൻ ഡോ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ എം അബ്ദു  അധ്യക്ഷത വഹിച്ച ചടങ്ങിന്  NSSപ്രോഗ്രാം ഓഫീസർ ഷഹീന ഇ.കെ സ്വാഗതം പറഞ്ഞു.ജില്ലാകോഡിനേറ്റർ എം.കെ ഫൈസൽ പ്രൊജക്ട് വിശദീകരണം നടത്തി.PTAപ്രസിഡണ്ട് എ.ടിനാസർ മുഖ്യ
 
പ്രഭാഷണം നടത്തി.സിറ്റി സൗത്ത് ക്ലസ്റ്റർ കൻവീനർ കെ.എൻ റഫീഖ് എൻ.എസ്.എസ് സന്ദേശം നൽകി.രക്‌തദാനം ചെയ്ത കാലിക്കറ്റ് ഗേൾസ് മുൻ എൻഎസ്എസ് വളണ്ടിയർമാരായ ഹഫീലാ,  ഹന്ന ഫെമിൻ,,ലാമിയനസ്ഫ, ഫാത്തിമ ഷഹല എന്നിവരെ ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു.ബേപ്പൂർ ക്ലസ്റ്റർ കൻവീനർ  സന്തോഷ് കുമാർ,സ്റ്റാഫ് സെക്രട്ടറി ശ്രീകല.ഇ.എം,മുൻ പ്രോഗ്രാം ഓഫീസർ ഷൈജ പർവീൺ,എന്നിവർ ആശംസകൾഅർപ്പിച്ചു.MVRക്യാൻസർ സെൻററിലെ ഡോ.അരുൺ രക്തം ദാനം  ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ചും രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും രക്തം ദാനം ചെയ്യുന്നവർക്ക് ലഭിക്കുന്ന ആരോഗ്യനേട്ടത്തെ ക്കുറിച്ചും കുട്ടികളെ ബോധവത്ക്കരിച്ചു.
 
വിവിധ ക്ലസ്റ്ററുകളിൽ നിന്നായി നാൽപ്പതോളം വളണ്ടിയറടക്കം 90 പേർ ക്യാമ്പയിനിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ പ്രതീഷ് കുമാർ, നിഷ ടീച്ചർ,ശാന്തി ടീച്ചർ, ഉമ്മുകുൽസു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.  എൻഎസ്എസ്
 
വളണ്ടിയർ നൗബ ചടങ്ങിന് നന്ദി പറഞ്ഞു.
[[പ്രമാണം:17092 സ്റ്റിച്ച്.png|ലഘുചിത്രം|പ്ലസ് വൺ കുട്ടികൾക്കുള്ള യൂനിഫോം സ്റ്റിച്ച് ചെയ്യുന്ന ദത്തു ഗ്രാമത്തിലെ ടൈലറിംഗ് യൂണിറ്റിൽ വളണ്ടിയേഴ്സ് ജോലിത്തിരക്കിൽ.]]
ജീവദ്യുതി പദ്ധതിയുടെ ഭാഗമായി എം.വി.ആർ ക്യാൻസർ സെന്ററിന്റെ സഹകരണത്തോടുകൂടി രക്തദാന ബോധവൽക്കരണവും  രക്തദാന ക്യാമ്പും സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വളണ്ടിയേഴ്സിന്റെ നിരന്തര ശ്രമത്തിനൊടുവിൽ നൂറോളം രക്തദാതാക്കൾ ആണ് ഈ മഹാദാനത്തിൽ പങ്കു ചേർന്നത്.
 
'''പോഷൺമാഹ്'''
 
സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് നികത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും,അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോടനുബന്ധിച്ച് ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തുമ്പോഴുള്ള ഗുണങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായി കാലിക്കറ്റ് ഗേൾസ് NSS  വളണ്ടിയർ റമീഷ പർവീൺ വീഡിയോ തയ്യാറാക്കി.


=== ''2022-2023 പ്രവർത്തനങ്ങൾ'' ===
=== ''2022-2023 പ്രവർത്തനങ്ങൾ'' ===
=== ''മറ്റുപ്രവർത്തനങ്ങൾ'' ===
=== ''മറ്റുപ്രവർത്തനങ്ങൾ'' ===
*കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം
*കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം

15:22, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


കൂട്ടുകാരിക്ക് ഒരു കൈതാങ്
ഹൃദയ ദിനം




വിദ്യാർത്ഥികളുടെ സമഗ്രമായ സാമൂഹിക വികസനം ലക്ഷ്യം വെച്ചു കൊണ്ട് ആരംഭിച്ച പദ്ധതിയാണ് എൻഎസ്എസ് .പഠനത്തോടൊപ്പം തന്നെ സേവന മനോഭാവം  വളർത്തിയെടുക്കുവാനും സാ മൂഹിക പ്രതിബദ്ധതയും സാംസ്കാരിക പ്രബുദ്ധതയും, സേവന തൽപരതയും വളത്തിയെടുക്കുവാനും എൻ എസ് എസ്  കുട്ടികളെ സഹായിച്ചിട്ടുണ്ട്.2003 മുതലാണ് കാലിക്കറ്റ് ഗേൾസ് ഹയർ സെക്കന്ററിയിൽ എൻ എസ് എസ് ആരംഭിച്ചത്.

പ്രോഗ്രാം ഓഫീസേഴ്സ്

  • ഹസീന ഇ .വി 2003 -06
  • ഫൈസൽ എം .കെ 2006-14
  • ഡയാന കെ ജോസഫ് 2014- 15
  • ഷബ്‌ന ടി .പി 2015-18
  • ഷൈജ പർവീൺ 2018-2022
  • ഷഹീന.ഇ.കെ 2022-2025

ക്യാമ്പുകൾ

  • നന്മ ധ്വി ദിന ക്യാമ്പ് 2015-16
  • സ്പന്ദനം -സപ്ത ദിന ക്യാമ്പ് 2015-16
  • സ്വച്ഛ തീരം - സപ്ത ദിന ക്യാമ്പ് 2016-17
  • കനിവ് ധ്വി ദിന ക്യാമ്പ് 2016-17
  • കിരണം സപ്ത ദിന ക്യാമ്പ് 2017-18
  • ദിശ 2017 -18
  • ആർദ്രം രണ്ടു ദിവസ ക്യാമ്പ് (2018-19)
  • ചുവടുകൾ സപ്ത ദിന ക്യാമ്പ് 2018 -19
  • ഗാന്ധി സ്‌മൃതി @150 സപ്ത ദിന ക്യാമ്പ്

പ്രധാന പ്രൊജെക്ടുകൾ

അവാർഡുകൾ

1. 2011 കോഴിക്കോട് ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് അവാർഡ്.

Best NSS Unit 2018

2. ഫൈസൽ എം കെ  മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ്.

3. 2018 മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള റീജിയണൽ അവാർഡ്

4. ശബ്ന ടി പി 2018  മികച്ച റീജിയണൽ ലെവൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ്

5. 2018 മികച്ച എൻഎസ്എസ് വോളന്റീർ റീജിയണൽ ലെവൽ അവാർഡ്

5. ഫൈസൽ എം കെ 2018 മികച്ച എൻഎസ്എസ്  ക്ലസ്റ്റർ കൺവീനർ അവാർഡ്

6. 2021 മികച്ച  എൻഎസ്എസ് ജില്ല യൂണിറ്റ് അവാർഡ്

7. ഷൈജ പർവീൻ 2021 മികച്ച  എൻഎസ്എസ് ജില്ല പ്രോഗ്രാം ഓഫീസർ  അവാർഡ്

8. 2021 മികച്ച എൻഎസ്എസ് വോളന്റീർ ജില്ല ലെവൽ അവാർഡ്

Best Programme Officer District level 2021
Best Programme Officer Regional Level2018





പ്രവർത്തനങ്ങൾ

2022-2023 പ്രവർത്തനങ്ങൾ

മറ്റുപ്രവർത്തനങ്ങൾ

  • കാവലാൾ- മയക്കുമരുന്ന് വിരുദ്ധ പ്രചാരണം
  • കൂട്ടുകാരിക്ക് ഒരു കൈതാങ്   - പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ്, യൂണിഫോം, പുസ്തകങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയുടെ വിതരണം
  • അതിജീവനം
  • എലിപ്പനിയെക്കുറിച്ച് ബോധവത്കരണ ക്ലാസ്
  • ഓസോൺ ദിനം
  • നമുക്കൊപ്പം - ഭിന്നശേഷിക്കാരുടെ പരിശീലനവും പ്ലേസ്‌മെന്റ് സെല്ലും സന്ദർശിക്കുക
  • ഹൃദയ ദിനം
  • എൻഎസ്എസ് സന്നദ്ധപ്രവർത്തകർക്കുള്ള ഓറിയന്റേഷൻ ക്ലാസ്
  • അന്നം
  • Corona Care-വെബ്ബിനാർ,മാനവൻ - ഭക്ഷണം, മരുന്ന് വിതരണം,വെബ്ബിനാർ- മാനസികാരോഗ്യം,സ്നേഹ സ്വാന്തനം - online counselling,മാസ്ക് ചാലൻജ്
  • ജീവ ധ്യുതി - Blood Brigade
  • Edu Help
  • ബെഡ്ഷീറ് ചാലഞ്ജ്
  • പ്ലസ് വൺ അഡ്മിഷൻ ഹെല്പ് ഡെസ്ക്
  • ഞങ്ങളുണ്ട് കൂടെ - online support for covid 19 patients of adopted village
  • "TIKA MAHOTSAV" - vaccination drive
  • കല്ലായ്പ്പുഴ ബോധവത്ക്കരണ പദ്ധതിയായ "കല്ലായ്പ്പുഴയോരത്ത്"അഴീക്കൽറോഡിൽ പ്രശസ്തപരിസ്ഥിതി പ്രവർത്തകൻ പ്രൊ.ശോഭീന്ദ്രൻ ഉദ് ഘാടനം ചെയ്തു. വളണ്ടിയർ റമീഷ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫാത്തിമ റിഫ അധ്യക്ഷതവഹിച്ചു.പ്രിൻസിപ്പൽ അബ്ദു എം,NSSജില്ലാകൻവീനർഎം.കെ ഫൈസൽ ,നദീജലസംരക്ഷണ സെക്രട്ടറി രാജൻ,PTA പ്രസിഡണ്ട് എ.ടി.നാസർ,പ്രോഗ്രാംഓഫീസർ ഷഹീന.ഇ.കെ,സാംസ്കാരിക പ്രവർത്തകൻ അബ്ദുൽകലാംആസാദ് എന്നിവർ ആശംസകൾഅർപ്പിച്ചു.കല്ലായ്പ്പുഴ സംരക്ഷണ ബോധവത്ക്കരണം ലക്ഷ്യമാക്കി ജാഥയും,പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായിനടന്നു. ഫൽഹ പി.എസ് നന്ദിയർപ്പിച്ചു.
  • പുഴയുടെ ഉത്ഭവസ്ഥാനം സന്ദർശനം
  • ഡയബറ്റിസ് വാക്ക് -ശിശുദിനാഘോഷം-അംഗനവാടി
  • അക്ഷരസമൃതി
  • ജൈവവൈവിധ്യ ഉദ്യാനം
  • ഗാന്ധി സ്‌മൃതി
  • സമാദര്ശന്
  • സൈബർ പാരന്റിങ്
  • സ്വച്ച് ഭാരത്
  • മെഡിക്കൽ ക്യാമ്പ്
  • തീയറ്റർ വോർക്ശോപ്
  • ഫയർ വാക്
  • കരുത്തു 2019 (3 ദിന ക്യാമ്പ് )
  • AZADI - ജില്ലാതല ക്വിസ് മത്സരം
  • Cycle Rally
  • എനർജിയ- ജില്ലാതല സെമിനാർ
  • പ്രകൃതി വിചാരം
  • ആഗോള പ്രമേഹ നടത്തം
സ്വച്ച് ഭാരത്
ആഗോള പ്രമേഹ നടത്തം
ഓറിയന്റേഷൻ ക്ലാസ്
HORIGALLU

 

FOOD COURT
CYCLE RALLY