"ജി.എഫ്.യു.പി.എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി, റാവ്‌ബഹദൂർ ഗോവിന്ദൻ എന്ന ഫിഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ കാസർഗോഡ്‌ മുതൽ നാട്ടിക വരെയുള്ള തീരദേശങ്ങളിൽ സ്ഥാപിച്ച മത്സ്യത്തൊഴിലാളി വിദ്യാലയങ്ങളിൽ ഒന്നാണ് പുത്തൻകടപ്പുറം ഗവഃ ഫിഷറീസ് യു .പി സ്‌കൂൾ എന്ന പേരിൽ ഇന്ന് നിലകൊള്ളുന്ന ഈ വിദ്യാലയം. ചാവക്കാട്  താലൂക്കിലെ തിരുവത്ര എന്ന ഗ്രാമത്തിലെ അറബിക്കടലിന്റെ തീരത്തെ പുത്തൻകടപ്പുറം എന്ന കൊച്ചു പ്രദേശത്താണ് ഗവണ്മെന്റ് ഫിഷറീസ് യൂ .പി .സ്കൂൾ സ്ഥിതിചെയ്യുന്നത്. 1919ലാണ്  ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത് .ആരംഭത്തിൽ  2 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ശിശുക്ലാസ് ,2-ആം തരം എന്നായിരുന്നു ക്ലാസ്സുകളുടെ പേര് .രണ്ട്‌ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്  സ്കൂൾ ആരംഭിച്ചത് . ഒ .എ കുലവൻ  മാസ്റ്റർ ,കെ,കേശവൻ മാസ്റ്റർ എന്നിവരായിരുന്നു ആദികാല  അദ്ധ്യാപകർ . സ്കൂൾ പരിസരത്തുള്ള തുപ്പരനാണ് ഈ സ്കൂളിനുള്ള സ്ഥലം കൊടുത്തത്.ആദ്യകാലത്ത് ഇവിടെ രാത്രികാലങ്ങളിൽ  മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ്സ് നടത്തിയിരുന്നു

== EDITORIAL ==
== EDITORIAL ==

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1952207" എന്ന താളിൽനിന്ന് ശേഖരിച്ചത്