ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NPSalahudeen (സംവാദം | സംഭാവനകൾ)
ചിത്രശാല
NPSalahudeen (സംവാദം | സംഭാവനകൾ)
മികവുകൾ
വരി 60: വരി 60:


സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി'''
സെക്ര. സ്റ്റാഫ് കൗൺസിൽ: '''സാജിദ് സി'''
== മികവുകൾ ==
* 2020 ൽ '''സംസ്ഥാനത്ത് ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ് നേടുന്ന''' വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്.
* 2019ൽ '''കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ''' വിദ്യാർഥികൾ '''യു എസ് എസ്''' നേടുന്ന വിദ്യാലയം.
* 2018ൽ സ്കൂളിൽ '''ഇലക്ട്രോണിക് വോട്ടിങ് മെഷീൻ''' ഉപയോഗിച്ച് സ്കൂൾ '''പാർലമെന്റ് തെരഞ്ഞെടുപ്പ്''' നടത്തി.


= ചിത്രരേഖ =
= ചിത്രരേഖ =

21:18, 30 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

നാദാപുരം ദേശത്തിന്റെ വി‍ജ്ഞാന കവാടം. നൂറ്റിപ്പത്തിന്റെ നിറവിലേക്ക്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് നാദാപുരം
ഗവ. യു പി സ്കൂൾ നാദാപുരം
വിലാസം
നാദാപുരം

നാദാപുരം പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1914
വിവരങ്ങൾ
ഫോൺ0496 2552199
ഇമെയിൽgupsnadapuram@gmail.ocm
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16662 (സമേതം)
യുഡൈസ് കോഡ്32041200906
വിക്കിഡാറ്റQ64553490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ കോഴിക്കോട്ടു കണ്ടിയിൽ
പി.ടി.എ. പ്രസിഡണ്ട്സി കെ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്ഇനിഷ
അവസാനം തിരുത്തിയത്
30-07-2023NPSalahudeen


പ്രോജക്ടുകൾ




1914 മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ നാദാപുരം. എൽ പി, യു പി വിഭാഗങ്ങളിലായി 1169 വിദ്യാർഥികൾ പഠിക്കുന്ന[1] ഈ വിദ്യാലയം പഠന, പാഠ്യേതര മികവുകളുടെ പേരിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. നാല് ബ്ലോക്കുകളിലായി മുപ്പത്തിയാറ് ക്സാസുകളും സ്കൂളിനനുബന്ധമായി ഡാഫോഡിൽസ് പ്രീ സ്കൂളും പ്രവർത്തിക്കുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലനാമത്തോട് ചേർത്ത് പ്രദേശവാസികൾ ഈ സ്കൂളിനെ അപ്പക്കോത്ത് സ്കൂൾ എന്ന് വിളിക്കുന്നു.

പൊതു വിവരങ്ങൾ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിലെ പ്രഥമ പ്രാഥമിക വിദ്യാലയമാണ് ഗവ യുപി സ്കൂൾ നാദാപുരം. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പഠന പ്രവർത്തനങ്ങൾ നടന്നു വരുന്നു. എസ്. സി. ആർ. ടി. സി തയ്യാറാക്കിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠന പ്രവർത്തനങ്ങളും മൂല്യനിർണയവും നടക്കുന്നു. അൻപത്തിയാറ് അധ്യാപകർ അടങ്ങുന്ന സ്റ്റാഫ് കൗൺസിൽ എസ് ആർ ജി രൂപീകരിച്ച് പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. കല, സാഹിത്യം, കായികം, പ്രവൃത്തി പരിചയം, ഭാഷാ നിപുണികൾ, നേതൃ പാടവം, ശാസ്ത്ര അഭിരുചി തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കുവാനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

നാദാപുരം കൂടാതെ സമീപ പഞ്ചായത്തുകളായ തൂണേരി, പുറമേരി, എടച്ചേരി, ആയഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികൾ സ്കൂളിലെത്തുന്നു. രണ്ട് ബസുകളും ഒരു വാനും സ്കൂൾ വകയായി സൗകര്യപ്പെടുത്തിയിരിക്കുന്നു.

കാര്യനിർവ്വഹണം

പ്രധാനാധ്യാപകൻ: രമേശൻ കോഴിക്കോട്ട് കണ്ടിയിൽ

പ്രസി. പി റ്റി എ: സി.കെ. നാസർ (വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നാദാപുരം ഗ്രാമപഞ്ചായത്ത്)

ചെയർമാൻ, എസ് എം സി: വി.കെ. സലിം

പ്രസി. എം പി റ്റി എ: ഇനിഷ

കൺവീനർ, എസ് ആർ ജി: മിനി പി

സെക്ര. സ്റ്റാഫ് കൗൺസിൽ: സാജിദ് സി

മികവുകൾ

  • 2020 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ യു എസ് എസ് നേടുന്ന വിദ്യാലയം. പൊതു വിദ്യാലയങ്ങളെ മൊത്തമെടുത്താൻ നാലാം സ്ഥാനവും നേടി. ആറ് ഗിഫ്റ്റഡ് സ്റ്റുഡൻസ് അടക്കം 33 പേരാണ് 2020ൽ യു എസ് എസ് നേടിയത്.
  • 2019ൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ യു എസ് എസ് നേടുന്ന വിദ്യാലയം.
  • 2018ൽ സ്കൂളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി.

ചിത്രരേഖ

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നാദാപുരം&oldid=1928413" എന്ന താളിൽനിന്ന് ശേഖരിച്ചത്