ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}

=== '''''<big><u>ലക്ഷ്യങ്ങൾ</u></big>''''' ===
== '''<big><u>ലക്ഷ്യങ്ങൾ</u></big>''' ==
<br>
<br>
'''''ക‍ുട്ടികളുടെ സർഗ്ഗശേഷികൾ'''''  വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ''''''വിദ്യാരംഗം കലാ-സാഹിത്യവേദി'''''  '. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്ത‍ുന്നതിനും , വികസിപ്പിക്ക‍ുന്നതിന‍ുമ‍ുതക‍ുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതും , '''''പരസ്നേഹം വളർത്തുകയെന്നതും''''' ഇതിന്റെ് പ്രധാന ലക്ഷ്യങ്ങളാണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും , എഴുത്ത് , ചിത്രരചന , സർഗാത്‍മകത , അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗം പ്രവർത്തനങ്ങളില‍ൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.കലാ-സാഹിത്യ നൈപ‍ുണികൾ പരിപോഷിപ്പിക്ക‍ുന്നതിൽ വിദ്യാരംഗം കലാ-സാഹിത്യവേദിയ‍ുടെ പങ്ക് എട‍ുത്ത‍ുപറയേണ്ടതാണ്.

18:49, 24 ജൂലൈ 2023-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ലക്ഷ്യങ്ങൾ

ക‍ുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് 'വിദ്യാരംഗം കലാ-സാഹിത്യവേദി '. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്ത‍ുന്നതിനും , വികസിപ്പിക്ക‍ുന്നതിന‍ുമ‍ുതക‍ുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്നതും , പരസ്നേഹം വളർത്തുകയെന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങളാണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും , എഴുത്ത് , ചിത്രരചന , സർഗാത്‍മകത , അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗം പ്രവർത്തനങ്ങളില‍ൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.കലാ-സാഹിത്യ നൈപ‍ുണികൾ പരിപോഷിപ്പിക്ക‍ുന്നതിൽ വിദ്യാരംഗം കലാ-സാഹിത്യവേദിയ‍ുടെ പങ്ക് എട‍ുത്ത‍ുപറയേണ്ടതാണ്.

ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22