ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/2024-25
| Home | 2026-27 |
രൂപീകരണം :-ജൂൺ , 2024
കൺവീനർ:- നീനുമോൾ ജി. (അധ്യാപിക)
പ്രസിഡന്റ് - തീർത്ഥ പ്രദീപ് ( ക്ലാസ്സ്-7)
സെക്രട്ടറി - ദക്ഷ എസ്. ( ക്ലാസ്സ്-6)
ആകെ അംഗങ്ങളുടെ എണ്ണം - 20
പ്രവർത്തനങ്ങൾ
ജൂലൈ -5:- ബഷീർ ദിനം
- ' ബേപ്പൂർ സുൽത്താൻ ' :- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
- വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളായി കുട്ടികൾ..
- ജീവചരിത്രക്കുറിപ്പ് അവതരണം