"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 138: | വരി 138: | ||
! | ! | ||
! | ! | ||
! | !ഹൃദ്യ എസ് | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ഹൃദ്വിക്ക് എസ് | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !യദുകൃഷ്ണൻ പി | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !പ്രത്യാഷ് ദാസ് | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !രേവതി എസ് ആർ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ബെൻ റോജർ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ജിതേഷ് സുബാഷ് ജിജിത | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ജോയൽ ആർ ആർ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !സാബിത്ത് എച്ച് | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !അഭിരാമി എം എ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !അനുശ്രീ ആർ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ക്ലീമിസ് എസ് | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ട്രയ ജയൻ എം | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ഗൗരി പ്രസാദ് എച്ച് ആർ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !ധനുഷ് ബി | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !നകുൽ ഷാജി | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !നിരഞ്ജൻ | ||
! | ! | ||
|- | |- | ||
! | ! | ||
! | ! | ||
! | !അവിൽ കൃഷ്ണ എ എസ് | ||
! | ! | ||
|} | |} |
20:31, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയാററിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | അഭിമന്യു ഡി ബി |
ഡെപ്യൂട്ടി ലീഡർ | അഭിരാമി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജയശ്രീ വി വി |
അവസാനം തിരുത്തിയത് | |
19-07-2023 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ്
2023-26 ബാച്ച് രൂപീകരണം
2023-26 ബാച്ച് രൂപീകരണം ഈ വർഷാരംഭത്തിൽ തന്നെ നടന്നു. ജൂൺ 13ന് നടന്ന അഭിരുചി പരീക്ഷയിലൂടെ രൂപീകരണം നടന്നത്. അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 76 കുട്ടികളിൽ വിജയം നേടിയത് 40 കുട്ടികളാണ്.
2023-26 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
ചെയർമാൻ | പി ടി എ പ്രസിഡ൯ഡ് | ജയകുമാ൪ |
കൺവീനർ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ശ്രീദേവി |
ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ജയശ്രീ |
കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | അഭിമന്യു ഡി ബി |
കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | അഭിരാമി |
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
---|---|---|---|
ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
1 | 29466 | അഭിമന്യു ഡി.ബി | 8B |
2 | 29545 | ഫർഹാൻ ബഷീർ | |
അഗ്രജ് വി പി | |||
ശബരീഷ് എസ് എസ് | |||
അഭിജിത്ത് എ | |||
മുഹമ്മദ് നിജാസ് | |||
ഹരികൃഷ്ണൻ പി എസ് | |||
മുഹമ്മദ് ആദിൽ എ | |||
അഷസ് എസ് സുബാഷ് | |||
മൊഹമ്മദ് നിഫാൻ എസ് | |||
വൈഗ എ | |||
ആമീർ കലാം | |||
സൗപർണ്ണിക എസ് എസ് | |||
ഗോപിക ജി എസ് | |||
മുഹമ്മദ് യാസീൻ എം | |||
അഭിനവ് എ എ | |||
അഭിമന്യു വി | |||
ഹൃദ്യ എസ് | |||
ഹൃദ്വിക്ക് എസ് | |||
യദുകൃഷ്ണൻ പി | |||
പ്രത്യാഷ് ദാസ് | |||
രേവതി എസ് ആർ | |||
ബെൻ റോജർ | |||
ജിതേഷ് സുബാഷ് ജിജിത | |||
ജോയൽ ആർ ആർ | |||
സാബിത്ത് എച്ച് | |||
അഭിരാമി എം എ | |||
അനുശ്രീ ആർ | |||
ക്ലീമിസ് എസ് | |||
ട്രയ ജയൻ എം | |||
ഗൗരി പ്രസാദ് എച്ച് ആർ | |||
ധനുഷ് ബി | |||
നകുൽ ഷാജി | |||
നിരഞ്ജൻ | |||
അവിൽ കൃഷ്ണ എ എസ് |
പ്രിലിമിനറി ക്യാമ്പ് 23-26 ബാച്ച്
ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 15/07/23 ശനി 9.30 നു സ്കൂൾ ലാബിൽവച്ചു നടന്നു. ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂർ എസ് ഐ ടി സി ആയ ശ്രീമതി ദീപ ടീച്ചർ ആർപിയായിരുന്നു. രസകരമായ പ്രവർത്തനങ്ങളിലൂടെ ദീപ ടീച്ചർ ക്ലാസ് നയിച്ചു. ഒരു സ്ക്രാച്ച് ഗെയിമിങ്ങിലൂടെ ലിറ്റിൽ കൈറ്റ്സുകളെ റോബോട്ടിക്സ് ജിപിഎസ് എ ഐ വി ആർ ഇ കൊമേഴ്സ് എന്നീ അഞ്ചു ഗ്രൂപ്പുകളാക്കി മാറ്റിയാണ് പ്രവർത്തനങ്ങൾ ചെയ്തത്. വ്യത്യസ്തങ്ങളായ 8 പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുക്കുക എന്നത് ക്യാമ്പിന്റെ ലക്ഷ്യമായിരുന്നു. ഒരു വീഡിയോ പ്രദർശനത്തിലൂടെ ഇൻറർനെറ്റിന്റെ ഉപയോഗങ്ങൾ ഗ്രൂപ്പുകൾ പട്ടികപ്പെടുത്തി. മറ്റൊരു വീഡിയോയിലൂടെ പ്രദർശിപ്പിച്ച ഉപകരണങ്ങളുടെ പേരുപറയാൻ ആവശ്യപ്പെട്ടു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തുകയായിരുന്നു തുടർന്ന് രണ്ട് സ്ക്രാച്ച് പ്രോഗ്രാം ടീച്ചർ പരിചയപ്പെടുത്തി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയറിലൂടെ ഒരു അനിമേഷൻ പ്രോഗ്രാം ചെയ്തു.
അർഡിനോയും ഐആർ സെൻസറും ഉപയോഗിച്ച് കോഴിയെ പറപ്പിക്കുന്ന പ്രവർത്തനം കുട്ടികൾക്ക് കൗതുകം ഉണർത്തി. മികച്ച ഗ്രൂപ്പായി റോബോട്ടിക്സിനെ തിരഞ്ഞെടുത്തു മികച്ച ഗ്രൂപ്പിന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സമ്മാനം നൽകി. രസകരമായ ധാരാളം അനുഭവങ്ങൾ നൽകിക്കൊണ്ടായിരുന്നു ദീപടീച്ചർ ക്ലാസ്സു നയിച്ചത്.