"എ എം ഐ യു പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലബ്ബ് പ്രവർത്തനങ്ങൾ |
|||
| വരി 121: | വരി 121: | ||
=== 1 . സയൻസ് === | === 1 . സയൻസ് === | ||
2023- 24 അധ്യയന വർഷത്തെ ശാസ്ത്ര ക്ലബ്ബ് രൂപീകരണം ജൂൺ അവസാനവാരം നടത്തി. . LP,UP ക്ലാസ്സുകളിൽ നിന്ന് 30 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന് നേതൃത്വം നൽകുന്നതിന് അധ്യാപകരായ സിനി, റീന എന്നിവരെ തെരഞ്ഞെടുത്തു. | |||
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ | ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മാണം, ശാസ്ത്ര പരീക്ഷണങ്ങൾ, ക്വിസ്സ് മത്സരങ്ങൾ എന്നിവ നടത്താൻ തീരുമാനിച്ചു | ||
=== 2. സോഷ്യൽ === | === 2. സോഷ്യൽ === | ||
2023-24 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ് രൂപീകരണം ജൂൺ അവസാനവാരം തന്നെ നടന്നു. പ്രധാനധ്യാപിക മിനി ടീച്ചർ ക്ലബ് തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നാദിയ ,സുനീറ എന്നിവരെ ചുമതലപ്പെടുത്തി. ക്ലബിലെ അംഗങ്ങളായ 25 ഓളം വരുന്ന കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് whatsapp group ആരംഭിക്കുകയും തുടർന്ന് സാമൂഹ്യശാസ്ത്രവിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്രസ്മാരകങ്ങളുടെ ചിത്ര ശേഖരണം , വിവരശേഖരണം , അറ്റ്ലസ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു | |||
=== 3. ഗണിതം === | === 3. ഗണിതം === | ||
2023..2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരണം നടത്താൻ നടന്നു. ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട HM ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ക്ലബ്ബിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നതിനുമായി മിനി ടീച്ചർ, നസീമ, സുമയ്യ ടീച്ചർ എന്നിവരെ തെരഞ്ഞെടുത്തു. LP, UP ക്ലാസ്സുകളിൽ നിന്നും 30ഓളം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. | |||
Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി. | Maths club നെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചു. ഓരോ ഗ്രൂപ്പിനും അബാക്കസ്, ആൾജിബ്ര, Geometry എന്നിങ്ങനെ പേരുകൾ നൽകി. | ||
| വരി 136: | വരി 136: | ||
=== 4. വിദ്യാരംഗം === | === 4. വിദ്യാരംഗം === | ||
2023 - 2024 സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ക്ലബ് രൂപീകരണവും ഉദ്ഘാടനവും നടന്നു. നാദിയ ടീച്ചറെ ചുമതലപ്പെടുത്തി. | |||
ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ | ഓരോ ക്ലാസിൽ നിന്നും കഴിവുറ്റ കുട്ടികളെ തിരഞ്ഞെടുത്തു LP,UP ക്ലാസുകളിൽ കഥ, കവിത രചനാമത്സരങ്ങളും ചിത്രരചന മത്സരങ്ങളും ക്ലാസ് തലത്തിൽ നടത്താൻ തീരുമാനിച്ചു . UP ക്ലാസുകളിൽ നാടൻപാട്ട് മത്സരവും നടത്താൻ തീരുമാനിച്ചു. | ||