"കെ. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=45 | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ദുർഗ. പി. ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സുമിത്ര | |പി.ടി.എ. പ്രസിഡണ്ട്=സുമിത്ര |
21:55, 19 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ് | |
---|---|
വിലാസം | |
മുളകുന്നത്തുകാവ് മുളകുന്നത്തുകാവ് പി.ഒ. , 680581 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 03 - 1953 |
വിവരങ്ങൾ | |
ഫോൺ | 0487 2200226 |
ഇമെയിൽ | kalasamithilpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22449 (സമേതം) |
യുഡൈസ് കോഡ് | 32071401602 |
വിക്കിഡാറ്റ | Q64089385 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളംകുന്നത്തുകാവ്, പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദുർഗ. പി. ആർ |
പി.ടി.എ. പ്രസിഡണ്ട് | സുമിത്ര |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിന |
അവസാനം തിരുത്തിയത് | |
19-06-2023 | 22449HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ. ജില്ലയിലെ തൃശ്ശൂർവിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെപുഴക്കൽ ബിആർസി യുടെ കീഴിലുള്ള
മുളകുന്നത്തുകാവ് പഞ്ചായത്തിൽ ഉള്ളഒരു എയ്ഡഡ് വിദ്യാലയമാണ് കലാസമിതി എൽ പി സ്കൂൾ.
മുളകുന്നത്തുകാവ് ഗ്രാമത്തിന്റെ രിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്ന് നിൽക്കുന്നതാണ് കലാസമിതി എൽ പി സ്കൂളി ന്റെ ചരിത്രം.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അക്കാലത്തെ കലാസമിതി എന്ന യുവജന സംഘടന 1953 ൽ ആരംഭിച്ചതാണ് .കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
ഭൗതിക സാഹചര്യങ്ങൾ
3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന വിദ്യാലയം നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന് ഡൈനിങ് ഹാൾ പണി കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു.കുട്ടികളുടെ കലാ കായിക സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങളും വളരെ വിപുലമായ രീതിയിൽ തന്നെ നടത്തി വരുന്നു.
മുൻ സാരഥികൾ
പ്രധാനഅദ്ധ്യാപകൻറെ പേര് | കാലഘട്ടം |
ജനാർദ്ദനൻ മാസ്റ്റർ | 1953 |
രാധാകൃഷ്ണൻ മാസ്റ്റർ | 1953-1990 |
ചന്ദ്രശേഖരൻ മാസ്റ്റർ | 1990-1993 |
അരവിന്ദാക്ഷൻ മാസ്റ്റർ | 1993-1999 |
കാർത്ത്യായനി ടീച്ചർ | 1999-2000 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശൂർ വടക്കേബസ് സ്റ്റാൻഡിൽ നിന്ന് ഒൻപത് കിലോമീറ്റർ വടക്കോട്ട് തൃശൂർ -ഷോർണൂർ പ്രധാനറോഡിനു സമീപം.
- വടക്കാഞ്ചേരിയിൽ നിന്ന് ഒൻപത് കിലോമീറ്റർ മീറ്റർ തെക്കോട്ട് മാറി ഷോർണൂർതൃശ്ശൂർ പ്രധാന റോഡിനു സമീപം
- മുളകുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ നിന്ന്ഏകദേശം ഒരു കിലോമീറ്റർ ദൂരം .
{{#multimaps: 10.597657,76.210513 |zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22449
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ