"കുനിങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാന അധ്യാപികയുടെ പേര് , കുട്ടികളുടെ എണ്ണം) |
No edit summary |
||
വരി 39: | വരി 39: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |പെൺകുട്ടികളുടെ എണ്ണം 1-10=31 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
16:26, 18 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുനിങ്ങാട് എൽ പി എസ് | |
---|---|
വിലാസം | |
കുനിങ്ങാട് കുനിങ്ങാട്
, പുറമേരി 673503കുനിങ്ങാട് പി.ഒ. , 673503 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | 16244hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16244 (സമേതം) |
യുഡൈസ് കോഡ് | 32041200512 |
വിക്കിഡാറ്റ | Q64553407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറമേരി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ വി കെ |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് പറമ്പത് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി സജിത്ത് |
അവസാനം തിരുത്തിയത് | |
18-06-2023 | Seenath |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുനിങ്ങാട് എൽ പി സ്കൂൾ .
ചരിത്രം
1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബൗദ്ധിക സാഹചര്യത്തിൽ നിന്നും നമ്മുടെ വിദ്യാലയം വരും ദിവസങ്ങളിൽ തന്നെ പുതിയൊരു കെട്ടിടത്തിലേക്ക് മാറുകയാണ്. ഒരു പ്രധാന അധ്യാപികയും അഞ്ച് സഹപ്രവർത്തകരും രണ്ട പ്രീ പ്രൈമറി അധ്യാപികമാരും ഉണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രോത്സാഹനം നൽകി മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും പി ടി എ യുടെയും എസ് എസ് ജി യുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ സബ്ജില്ലാ, ജില്ലാ മേളകളിലും എൽ എൽ എസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുല്ലേരി രൈരു കുറുപ്പ്
- കെവി . ഗോപാല വാരിയർ
- പനമ്പറ കേളുക്കുറുപ്പ്
- വി.കെ രാമൻ മാസ്ററർ
- കെ ശങ്കരൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- കപ്ലിക്കണ്ടി മൊയ്തു മാസ്റ്റർ
- തോണിയോത്ത് ഗംഗാധരൻ മാസ്റ്റർ
- രാധ ടീച്ചർ
- കെ പുഷ്പ വല്ലി
- എം കെ നാണു
- ഇ.കെ ശാന്ത
- കെ.ഫാസിൽ
- അജയൻ ടി
നിലവിലെ അധ്യാപകർ
- ശ്രീജ വി കെ
- ഹാജറ വി കെ
- സബിത എം കെ
- ഷബ്‌ന പി
- സീനത്ത് വി കെ
- അർജുൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ്സ് സ്റ്റാൻഡിൽ നിന്ന് 10 കി മി അകലെ തണ്ണീർ പന്തൽ റോഡിൽ കുനിങ്ങാട് കഴിഞ്ഞ് സ്ഥിതിചെയ്യുന്നു. കുനിങ്ങാട് തണ്ണീർപ്പന്തൽ റോഡിൽ കുനിങ്ങാട് നിന്നും 400 മീറ്റർ അകലെ റോഡിന് ഇടതു വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.----
{{#multimaps:11.6582612,75.5902717 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16244
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ