"ജി എം എൽ പി എസ് മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PUSHPALATHA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
GMLPS18529 (സംവാദം | സംഭാവനകൾ)
spelling
വരി 72: വരി 72:
1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം  പ്രവർത്തിച്ചിരുന്നത് .പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി .1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.

കിഴക്ക് കല്ലേന്തോട് കോളനി മുതൽ പടിഞ്ഞാറേത്തല വരെയും ,തെക്ക് എക്കാപ്പാറ മുതൽ വടക്ക് പുത്തൻകുളം വരെയും ഏകദേശം 8 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 255        കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.വിദ്യാലയം ഇന്ന് കാണുന്ന പ്രൗഢിയിൽ നിലകൊള്ളുന്നത് അനേകം വ്യക്തിത്വങ്ങളുടെ നിരന്തരമായ അധ്വാനത്തിന്റെയും,സേവന തല്പരതയുടെയും ഫലമായിട്ടാണ് .
കിഴക്ക് കല്ലേന്തോട് കോളനി മുതൽ പടിഞ്ഞാറേത്തല വരെയും ,തെക്ക് എക്കാപ്പാറ മുതൽ വടക്ക് പുത്തൻകുളം വരെയും ഏകദേശം 8 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.വിദ്യാലയം ഇന്ന് കാണുന്ന പ്രൗഢിയിൽ നിലകൊള്ളുന്നത് അനേകം വ്യക്തിത്വങ്ങളുടെ നിരന്തരമായ അധ്വാനത്തിന്റെയും,സേവന തല്പരതയുടെയും ഫലമായിട്ടാണ് .

മുഹമ്മദ് മാസ്റ്റർ ,ചെറുതൊടി മുഹമ്മദ് മാസ്റ്റർ,മണി മാസ്റ്റർ ,അബ്ദുള്ള മാസ്റ്റർ,ഉമ്മർ മാസ്റ്റർ,കുര്യൻ മാസ്റ്റർ,ഓമന ടീച്ചർ,അബ്ബാസ് മാസ്റ്റർ,ശാരദ ടീച്ചർ,ആനി ടീച്ചർ,മാലിനി ടീച്ചർ,ബീന വര്ഗീസ് ടീച്ചർ എന്നിവരാണ് ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച മുൻകാല പ്രധാനാധ്യാപകർ.

വരി 79: വരി 79:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.
  എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.ക്ലാസ്റൂമുകളെല്ലാം ടൈൽ പാകി മോടികൂട്ടിയിട്ടുണ്ട് .ഡിജിറ്റൽ ക്ലാസ്റൂമും, മികച്ച ഐ ടി സൗകര്യങ്ങളും ഉണ്ട്.മെച്ചപ്പെട്ട കുടിവെള്ള സൗകര്യവും ആൺകുട്ടികൾക്കും,പെൺ കുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യങ്ങളും ഇന്നുണ്ട്.പ്രീപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം നടന്നു വരുന്നു.വൃത്തിയുള്ള പാചകപ്പുരയും,ഗ്യാസ് അടുപ്പുകളും ഗുണമേന്മയുള്ള വിഭവങ്ങളും കൊണ്ട് ഉച്ചഭക്ഷണ സംവിധാനം വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു.വിനോദത്തിനായി നിർമ്മിച്ച മിനി പാർക്ക് എടുത്തുപറയാവുന്ന ഒരു നേട്ടമാണ്.സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച ജൈവ വൈവിധ്യ പാർക്ക്‌ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 91: വരി 91:

== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
വിദ്യാരംഗം,സയൻസ് ക്ലബ്ബ് ,സ്കൂൾ സുരക്ഷാ ക്ലബ് ,ഹരിത ക്ലബ്,ഗണിത ക്ലബ്  
സയൻസ്
സ്കൂൾ സുരക്ഷാ ക്ലബ് ,ഹരിത ക്ലബ്,ഗണിത ക്ലബ്  

==മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
വരി 109: വരി 107:
* ആനി ടീച്ചർ
* ആനി ടീച്ചർ
* മാലിനി ടീച്ചർ
* മാലിനി ടീച്ചർ
* ബീന വര്ഗീസ് ടീച്ചർ
* ബീന വർഗീസ് ടീച്ചർ

== പൂർവ വിദ്യാർഥികൾ ==
== പൂർവ വിദ്യാർഥികൾ ==
"https://schoolwiki.in/ജി_എം_എൽ_പി_എസ്_മഞ്ഞപ്പറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്