ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് മഞ്ചേരി സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ ,
| മാദ്ധ്യമം= മലയാളം‌ ,
| ആൺകുട്ടികളുടെ എണ്ണം=30
| ആൺകുട്ടികളുടെ എണ്ണം=23
| പെൺകുട്ടികളുടെ എണ്ണം=7  
| പെൺകുട്ടികളുടെ എണ്ണം=7  
| വിദ്യാർത്ഥികളുടെ എണ്ണം=37  
| വിദ്യാർത്ഥികളുടെ എണ്ണം=30  
| അദ്ധ്യാപകരുടെ എണ്ണം=5   
| അദ്ധ്യാപകരുടെ എണ്ണം=5   
| പ്രധാന അദ്ധ്യാപകൻ=രാഗിണി . എസ് .കെ         
| പ്രധാന അദ്ധ്യാപകൻ=രാഗിണി . എസ് .കെ         

10:56, 5 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് മഞ്ചേരി സൗത്ത്
വിലാസം
മലപ്പുറം

ജി.എം.എൽ.പി.എസ് മഞ്ചേരി സൗത്ത് മഞ്ചേരി കോളേജ് (പി ഒ )
,
676122
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9745930601
ഇമെയിൽmanjerisouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്18534 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഗിണി . എസ് .കെ
അവസാനം തിരുത്തിയത്
05-04-2023Gmlpsmanjerisouth


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}