സഹായം Reading Problems? Click here

ജി എം എൽ പി എസ് മഞ്ചേരി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(18534 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്രാസ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ കച്ചേരിപ്പടി മദ്രസാകെട്ടിടത്തിൽ മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 1956 ൽ സ്ഥാപിച്ചു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം കുട്ടികൾ കുറഞ്ഞു 7 പേരിൽ എത്തിയപ്പോൾ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കവളങ്ങാടുള്ള ഇന്ദിരാ ഗാന്ധി ട്രൈബൽ സ്‌കൂളിലേക്ക് 2007 ജൂലൈ 1 ന് മാറ്റി സ്ഥാപിച്ചു . തുടക്കത്തിൽ അവിടെയും നന്നായി പ്രവർത്തിച്ച് അവസാനം കുട്ടികൾ കുറഞ്ഞപ്പോൾ 2015 ജനുവരി 18 ന് കോളേജ്കുന്നിലെ സ്വന്തമായ കെട്ടിടത്തിലേക്ക് 23 കുട്ടികളുമായി മാറിയ ജി എം എൽ പി സ്‌കൂൾ മഞ്ചേരി സൗത്തിൽ ഇപ്പോൾ അൻപതോളം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

Loading map...