"SSK:2022-23/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Reverted |

വരി 21: | വരി 21: | ||
|6||'''നാരകംപൂരം'''

'''[[ 17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്]]'''||{{#multimaps:11.253785, 75.773272|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |6||'''നാരകംപൂരം'''

'''[[ 17018|സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്]]'''||{{#multimaps:11.253785, 75.773272|zoom=14}}||[[പ്രമാണം:SSK2022-23-Mela-pics-by-Little kites-Day1-20.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | ||

|7||'''പാണ്ഡവപുരം'''

'''[[17020|സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്]]'''||{{#multimaps:11.253767, 75.773446|zoom=14}} | |7||'''പാണ്ഡവപുരം'''

'''[[17020|സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ്]]'''||{{#multimaps:11.253767, 75.773446|zoom=14}}||[[പ്രമാണം:SSK2022-23-stage-9.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | ||
|നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ [https://ml.wikipedia.org/wiki/Sethu സേതു]വിന്റെ [https://ml.wikipedia.org/wiki/പാണ്ഡവപുരം_(നോവൽ) പാണ്ഡവപുരം] എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം. | |നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ [https://ml.wikipedia.org/wiki/Sethu സേതു]വിന്റെ [https://ml.wikipedia.org/wiki/പാണ്ഡവപുരം_(നോവൽ) പാണ്ഡവപുരം] എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം. | ||

വരി 30: | വരി 30: | ||
|[[പ്രമാണം:SSK2022-23-stage-9.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thikkodiyan തിക്കോടിയൻ] എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%81_%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%A8%E0%B4%9F%E0%B5%BB അരങ്ങുകാണാത്ത നടൻ] എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്. | |[[പ്രമാണം:SSK2022-23-stage-9.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]][https://ml.wikipedia.org/wiki/Thikkodiyan തിക്കോടിയൻ] എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%81_%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4_%E0%B4%A8%E0%B4%9F%E0%B5%BB അരങ്ങുകാണാത്ത നടൻ] എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്. | ||

|10||'''പാലേരി'''

'''[[17001|ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം]]'''||{{#multimaps:11.245240, 75.785991|zoom=14}} | |10||'''പാലേരി'''

'''[[17001|ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം]]'''||{{#multimaps:11.245240, 75.785991|zoom=14}}||[[പ്രമാണം:SSK2022-23-stage-10.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | ||
|കോഴിക്കോട് ജില്ലയിലെ [https://ml.wikipedia.org/wiki/Changaroth_Grama_Panchayath ചങ്ങരോത്ത്] പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Palery പാലേരി]. പാലേരി സ്വദേശികൂടിയായ [https://ml.wikipedia.org/wiki/T._P._Rajeevan ടി.പി രാജീവൻ] എഴുതിയ '''പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ''' എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ [https://ml.wikipedia.org/wiki/Palerimanikyam ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.] | |കോഴിക്കോട് ജില്ലയിലെ [https://ml.wikipedia.org/wiki/Changaroth_Grama_Panchayath ചങ്ങരോത്ത്] പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് [https://ml.wikipedia.org/wiki/Palery പാലേരി]. പാലേരി സ്വദേശികൂടിയായ [https://ml.wikipedia.org/wiki/T._P._Rajeevan ടി.പി രാജീവൻ] എഴുതിയ '''പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ''' എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ [https://ml.wikipedia.org/wiki/Palerimanikyam ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്.] | ||

|11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{#multimaps:11.245784, 75.788889|zoom=14}} | |11||'''മൂപ്പിലശ്ശേരി'''

'''[[17037|ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം]]'''||{{#multimaps:11.245784, 75.788889|zoom=14}}||[[പ്രമാണം:SSK2022-23-stage-11.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | ||

11:19, 6 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
നമ്പർ | വേദിയുടെ പേരും സ്ഥലവും | ഭൂപടം | ഫോട്ടോ | |

1 | അതിരാണിപ്പാടം -- ക്യാപ്റ്റൻ വിക്രം മൈതാനം വെസ്റ്റ്ഹിൽ (പ്രധാന വേദി) |
zoom=14}} | എഴുത്തുകാരനും സഞ്ചാരിയുമായ എസ്‌കെ.പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ സാങ്കല്പിക 'ദേശ'മാണ് അതിരാണിപ്പാടം. ഒരു ദേശത്തിന്റെ കഥ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും 1980-ൽ ജ്ഞാനപീഠപുരസ്കാരത്തിനും അർഹമായി. | |
2 | ഭൂമി -- സാമൂതിരി എച്ച്.എസ്സ്.എസ്സ്.തളി, കോഴിക്കോട് |
zoom=14}} | നാടകകൃത്ത്, സിനിമ സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ കെ.ടി. മുഹമ്മദിന്റെ പ്രമുഖ നാടകമാണ് ഇത് ഭുമിയാണ് . 1953 - ൽ അദ്ദേഹം രചിച്ച ഈ നാടകം കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് രംഗത്തവതരിപ്പിച്ചത്. | |
3 | കൂടല്ലൂർ -- സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്,സാമൂതിരി സ്കൂൾ ഗ്രൗണ്ട് |
zoom=14}} | ||
4 | തസ്രാക്ക് -- പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്. |
zoom=14}} | ||
5 | ബേപ്പൂർ -- ഗുജറാത്തി ഹാൾ, ബീച്ച് |
zoom=14}} | മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ തന്റെ ജീവിതകാലത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത് ബേപ്പൂരിലായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൃതികളിലൂടെ ബേപ്പൂരിനെ അനശ്വരമാക്കി | |
6 | നാരകംപൂരം -- സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ് |
zoom=14}} | ||
7 | പാണ്ഡവപുരം -- സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്സ്.എസ്സ് |
zoom=14}} | നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിലെ സാങ്കല്പികദേശമാണ് പാണ്ഡവപുരം. | |
8 | തൃക്കോട്ടൂർ -- എം. എം. എൽ. പി. എസ്. പരപ്പിൽ |
zoom=14}} | യു എ ഖാദറിന്റെ 'തൃക്കോട്ടൂർ കഥക'ളിലൂടെ പ്രശസ്തമായ ദേശമാണ് തൃക്കോട്ടൂർ. കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്തുള്ള ഈ ഗ്രാമം യു.എ ഖാദർ ചെറുപ്പം മുതലേ അടുത്തു പരിചയിച്ച സ്ഥലമായിരുന്നു. തൃക്കോട്ടൂരിൽ നിന്നുമാണ് അദ്ദേഹം വിവഹം ചെയ്തത്. പിന്നീട് തൃക്കോട്ടൂരിൽ തന്നെ സ്ഥിരതാമസവുമാക്കി. യു എ ഖാദറിന്റെ തൃക്കോട്ടൂർ പെരുമ എന്ന എന്ന ചെറുകഥാസമാഹാരത്തിന് 1984ലെ കേരളസാഹിത്യഅക്കാദമി പുരസ്കാരവും കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. | |
9 | തിക്കോടി -- എം. എം. എൽ. പി. എസ്. പരപ്പിൽ |
zoom=14}} | തിക്കോടിയൻ എന്ന പി കുഞ്ഞനന്തൻ നായരുടെ ജന്മദേശമാണ് തിക്കോടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരദേശ ഗ്രാമമാണിത്. തൃക്കൊടിയൂർ എന്ന പേരാണ് തൃക്കോട്ടൂർ എന്നും പിന്നീട് തിക്കോടിയെന്നും മാറിയത്. അരങ്ങുകാണാത്ത നടൻ എന്ന തിക്കോടിയന്റെ ആത്മകഥയിൽ തിക്കോടി പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പരാമർശിക്കപ്പെടുന്നുണ്ട്. | |
10 | പാലേരി -- ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം |
zoom=14}} | കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പാലേരി. പാലേരി സ്വദേശികൂടിയായ ടി.പി രാജീവൻ എഴുതിയ പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലിൽ കൂടിയാണ് ഈ സ്ഥലനാമം കേരളത്തിൽ സുപരിചിതമാവുന്നത്. ഈ നോവൽ ഇതേപേരിൽത്തന്നെ ചലച്ചിത്രമായിട്ടുണ്ട്. | |
11 | മൂപ്പിലശ്ശേരി -- ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം |
zoom=14}} | ||
12 | പുന്നയർക്കുളം -- ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം |
zoom=14}} | തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നയൂർക്കുളം. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരായ നാലപ്പാട്ട് നാരായണമേനോനും മരുമകൾ ബാലാമണിയമ്മയും അവരുടെ മകൾ മാധവിക്കുട്ടി(കമലാ സുറയ്യ)യും ജനിച്ച നാലപ്പാട്ട് തറവാട് പുന്നയൂർകുളത്താണ്. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ, നീർമാതളം പൂത്തകാലം തുടങ്ങിയ കൃതികളിൽ പുന്നയൂർകുളം നിറഞ്ഞുനിൽക്കുന്നു. | |
13 | ഉജ്ജയിനി -- സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ് |
zoom=14}} | ||
14 | തിരുനെല്ലി -- എസ് കെ പൊറ്റക്കാട് ഹാൾ പുതിയറ |
zoom=14}} | ||
15 | മയ്യഴി -- സെന്റ്. ആന്റണീസ് എ. യു. പി. എസ് |
zoom=14}} |
കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മയ്യഴി] (മാഹി) കോഴിക്കോട് ജില്ലയ്ക്കും കണ്ണൂർ ജില്ലയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്. പ്രദേശവാസികൂടിയായ എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിലെ പശ്ചാത്തലഭൂമികയാണ് ഈ സ്ഥലം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപ് ഫ്രഞ്ച് കോളനിയായിരുന്നു മയ്യഴി. സ്വാതന്ത്ര്യാനന്തരവും മയ്യഴിയിൽ ഫ്രഞ്ച് കോളനിവാഴ്ച തുടർന്നു. നിരവധി പ്രക്ഷോഭങ്ങൾക്ക് ശേഷം 1954 ജൂലൈ16നാണ് മയ്യഴി ഫ്രഞ്ചുകാരിൽനിന്നും സ്വതന്ത്രയായത്. | |
16 | തക്ഷൻകുന്ന് -- ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ് |
zoom=14}} | കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള ഒരു ഗ്രാമമാണ് തച്ചൻകുന്ന് എന്ന തക്ഷൻകുന്ന്. യു.കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൽ തക്ഷൻകുന്നിന്റെ ചരിത്രം വരഞ്ഞിട്ടതോടെയാണ് ആ ഗ്രാമം കേരളമാകെ പ്രശസ്തമാകുന്നത്. കേളപ്പജിയുടെ ജീവിതകഥയും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടകാര്യങ്ങളുമാണ് നോവലിൽ പ്രതിപാദിക്കുന്നത്. | |
17 | അവിടനല്ലൂർ -- സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ |
zoom=14}} | ||
18 | ഊരാളിക്കുടി -- ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ്ഹിൽ |
zoom=14}} | ||
19 | കക്കട്ടിൽ -- മർകസ് ഇന്റർനാഷണൽ സ്കൂൾ, കോഴിക്കോട് |
zoom=14}} | ||
20 | ശ്രാവസ്തി -- ടൗൺഹാൾ, കോഴിക്കോട് |
zoom=14}} | ||
21 | ഖജൂരാഹോ -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ||
22 | തച്ചനക്കര -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ||
23 | ലന്തൻബത്തേരി -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} | ||
24 | മാവേലിമൻറം -- ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ് |
zoom=14}} |