ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,696
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. | 2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
• പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ | • പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ |
തിരുത്തലുകൾ