"എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 182: | വരി 182: | ||
വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി. | വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി. | ||
,.12336kalamela.png,12336ganghijayanthi.resized.jpeg,12336veyilpacha.resized.jpg,12336vayananubhavam.jpg,12336nagasaki.png,12336hiroshima.png,12336meeti bholi.resized.png,12336kudanirmanam.resized.png,12336chendamelam.png,12336chandalabhikshuki.png,12336chakyarkuth.png,12336ammamaduryam.resized.png,12336english fest.resized.jpg,12336shilpam.resized.jpg,12336shilpam1.resized.jpg,12336thapal4.resized.jpeg,12336-kuruthola.jpg,12336orukkam.resized.png,12336praveshanothsavam.png,12336shastramela.jpeg,12336shstrakalari.jpeg, | ,.12336kalamela.png,12336ganghijayanthi.resized.jpeg,12336veyilpacha.resized.jpg,12336vayananubhavam.jpg,12336nagasaki.png,12336hiroshima.png,12336meeti bholi.resized.png,12336kudanirmanam.resized.png,12336chendamelam.png,12336chandalabhikshuki.png,12336chakyarkuth.png,12336ammamaduryam.resized.png,12336english fest.resized.jpg,12336shilpam.resized.jpg,12336shilpam1.resized.jpg,12336thapal4.resized.jpeg,12336-kuruthola.jpg,12336orukkam.resized.png,12336praveshanothsavam.png,12336shastramela.jpeg,12336shstrakalari.jpeg,12336chess parisheelanam | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
20:06, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം സ്ഥിതി ചെയ്യുന്നു .
| എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട് | |
|---|---|
പ്രമാണം:12336 emblem.jpg | |
| വിലാസം | |
മേലാങ്കോട്ട് കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 0467 2202255s |
| ഇമെയിൽ | 12336acknsgups@gmail.com |
| വെബ്‍സൈറ്റ് | 12336acknsgups.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12336 (സമേതം) |
| യുഡൈസ് കോഡ് | 32010500112 |
| വിക്കിഡാറ്റ | Q64398805 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്‌ദുർഗ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
| താലൂക്ക് | ഹോസ്‌ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 243 |
| പെൺകുട്ടികൾ | 229 |
| ആകെ വിദ്യാർത്ഥികൾ | 472 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗോപി വി |
| പി.ടി.എ. പ്രസിഡണ്ട് | ജയൻ ജി |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ പ്രദീപ് |
| അവസാനം തിരുത്തിയത് | |
| 27-11-2022 | Acknsgups12336 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- മികച്ച യൂറിനറി സമുച്ചയം
- മികച്ച ലൈബ്രറി
കളിസ്ഥലം
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനാധ്യാപകർ | സേവനകാലം |
|---|---|---|
| 1 | കെ നാരായണ നായിക് | 1937-1938 |
| 2 | കെ നാരായണ മാരാർ | 1938 |
| 3 | കെ കുഞ്ഞപ്പൻ | 1948 |
| 4 | എൻ.ഗോപാലകൃഷ്ണ കമ്മത്ത് | 1948 |
| 5 | പി.കരുണാകരൻ | 1964-1965 |
| 6 | പി കുഞ്ഞമ്പു | 1965 Feb1_1965 Oct 20 |
| 7 | യു.രാഘവൻ | 1965 Nov 1-1973 March 13 |
| 8 | എൻ പി കൗസല്യ | 1973 April-1974 January |
| 9 | സി എൻ.കമ്മാരൻ | 1974 January-1985 March 31 |
| 10 | യു.രാഘവൻ | 1985 June 14-1992 March 31 |
| 11 | എം.കുഞ്ഞമ്പു പൊതുവാൾ | 1992June 04-1999 June 08 |
| 12 | കെ.പി.കൃഷ്ണൻ | 1999 June 08-2001 June 30 |
| 13 | പി.വി.നാരായണൻ | 2001 June 07-2002 March 31 |
| 14 | ടി.കുമാരൻ | 2002 June 07-2005 May 31 |
| 15 | എം.എ .വർഗീസ് | 2005 June 01-2006 May 31 |
| 16 | ജോർജ് എബ്രഹാം | 2006 June 03-2008 March 31 |
| 17 | ടി.രവീന്ദ്രൻ നായർ | 2008 May 30-2018 May 03 |
| 18 | എം.നാരായണൻ | 2018 May 03-2022 March 31 |
| 19 | അനിൽ കുമാർ.എം | 2022 June 01 to 2022 June 28 |
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- തയ്യൽ പരിശീലനം,
- യോഗാ പരിശീലനം,
- കരാട്ടെ പരിശീലനം,
- വിഷരഹിത കൃഷി
- ചെസ്സ് പരിശീലനം
പാഠ്യേതരപ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ജൂനിയർ റെഡ് ക്രോസ്സ്
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിതക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
2021 നവംബറിലെ സംസ്ഥാന പ്രവേശനോത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
ഹൊസ്ദുർഗ് ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം
ശതാബ്ദി ആഘോഷം 2022 -23

വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി.
,.12336kalamela.png,12336ganghijayanthi.resized.jpeg,12336veyilpacha.resized.jpg,12336vayananubhavam.jpg,12336nagasaki.png,12336hiroshima.png,12336meeti bholi.resized.png,12336kudanirmanam.resized.png,12336chendamelam.png,12336chandalabhikshuki.png,12336chakyarkuth.png,12336ammamaduryam.resized.png,12336english fest.resized.jpg,12336shilpam.resized.jpg,12336shilpam1.resized.jpg,12336thapal4.resized.jpeg,12336-kuruthola.jpg,12336orukkam.resized.png,12336praveshanothsavam.png,12336shastramela.jpeg,12336shstrakalari.jpeg,12336chess parisheelanam
വഴികാട്ടി
{{#multimaps:12.32384,75.09352 |zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12336
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഹോസ്‌ദുർഗ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ